Saturday, January 19th, 2019

‘സുന്ദരി’ ബിജിപാല്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

ഭാര്യ ശാന്തി മോഹന്‍ദാസ് ഹൈസ്‌കൂള്‍ കാലത്തെഴുതിയ സുന്ദരി എന്ന ചെറുകഥയാണ് അദ്ദേഹം ഹ്രസ്വചിത്രമാക്കിയിരിക്കുന്നത്

Published On:Jan 5, 2019 | 10:12 am

സംഗീത സംവിധായകന്‍ ബിജിപാല്‍ സംവിധാനം ചെയ്ത ‘സുന്ദരി’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാവുകയാണ്. അകാലത്തില്‍ പൊലിഞ്ഞുപോയ ഭാര്യ ശാന്തി മോഹന്‍ദാസ് ഹൈസ്‌കൂള്‍ കാലത്തെഴുതിയ സുന്ദരി എന്ന ചെറുകഥയാണ് അദ്ദേഹം ഹ്രസ്വചിത്രമാക്കിയിരിക്കുന്നത്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ നടന്ന മാതൃഭൂമിയുടെ ചെറുകഥാമത്സരത്തില്‍ ശാന്തിക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്ത കഥയാണിത്.
മകള്‍ ദയ ചിത്രത്തില്‍ മുഖ്യകഥാപാത്രമായി എത്തുന്നത്. ഇതില്‍ പാടുകയും ചെയ്തിട്ടുണ്ട്. യൂട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം നിരവധി കാഴ്ചക്കാരെ നേടുകയാണ് ചിത്രം. ചിത്രത്തിന്റെ സംഗീതവും എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ബിജിപാലാണ്. ഛായാഗ്രഹണം പ്രയാഗ് മുകുന്ദനാണ്. ബോധി സൈലന്റ് സ്‌കേപ്പ് വഴിയാണ് നിര്‍മ്മാണം.

LIVE NEWS - ONLINE

  • 1
    44 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    2 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു