Saturday, July 20th, 2019

പുനലൂരില്‍ രണ്ടു പേര്‍ക്ക് കൂടി സൂര്യാഘാതമേറ്റു

കൊല്ലം : പുനലൂരില്‍ സൂര്യാഘാതമേറ്റ് രണ്ടു പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുനലൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാരന്‍ രാഘുനാഥ്, വര്‍ക്‌ഷോപ്പ് ജീവനക്കാരന്‍ സുരേഷ് എന്നിവര്‍ക്കാണ് സൂര്യാഘാതമേറ്റത്. കഴിഞ്ഞ ദിവസം പകല്‍ മുഴുവന്‍ വെയിലത്ത് പണിയെടുത്ത മറ്റൊരു വര്‍ക്‌ഷോപ്പ് ജീവനക്കാരന്‍ കുളത്തൂപ്പുഴ സ്വദേശി ബോവസി(21)ന് സൂര്യാഘാതത്തെ തുടര്‍ന്ന് പൊള്ളലേറ്റിരുന്നു. ഉച്ചസമയത്ത് വെയിലത്ത് ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Published On:Apr 9, 2013 | 11:18 am

കൊല്ലം : പുനലൂരില്‍ സൂര്യാഘാതമേറ്റ് രണ്ടു പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുനലൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാരന്‍ രാഘുനാഥ്, വര്‍ക്‌ഷോപ്പ് ജീവനക്കാരന്‍ സുരേഷ് എന്നിവര്‍ക്കാണ് സൂര്യാഘാതമേറ്റത്.
കഴിഞ്ഞ ദിവസം പകല്‍ മുഴുവന്‍ വെയിലത്ത് പണിയെടുത്ത മറ്റൊരു വര്‍ക്‌ഷോപ്പ് ജീവനക്കാരന്‍ കുളത്തൂപ്പുഴ സ്വദേശി ബോവസി(21)ന് സൂര്യാഘാതത്തെ തുടര്‍ന്ന് പൊള്ളലേറ്റിരുന്നു.
ഉച്ചസമയത്ത് വെയിലത്ത് ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 2
    3 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 3
    3 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 4
    3 hours ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 5
    4 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 6
    4 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 7
    4 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

  • 8
    5 hours ago

    ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

  • 9
    5 hours ago

    കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും