ഇന്ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.
ഇന്ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.
ക്വാലാലംപൂര്‍: സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പ് ജൂനിയര്‍ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. 42-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ മന്ദീപ് മോറാണ് വിജയഗോള്‍ നേടിയത്.
ഇന്ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. ഒമ്പതു പോയിന്റുമായി ടൂര്‍ണമെന്റില്‍ ഒന്നാമതുള്ള ഇന്ത്യ ജയത്തോടെ ഫൈനലില്‍ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. നാലു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഓസ്ട്രേലിയ.