Wednesday, October 16th, 2019

യുവതിയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഷാജി തികഞ്ഞ മദ്യപാനിയാണെന്ന് അയല്‍ക്കാര്‍

Published On:Aug 27, 2019 | 11:15 am

ഇടുക്കി: തോപ്രാംകുടി സ്‌കൂള്‍ സിറ്റിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യാ ചെയ്തു. കുന്നുംപുറത്തു ഷാജി (49)ആണ് ഭാര്യ മിനി(47)യെ കൊലപ്പെടുത്തിയത്.
കഴുത്തിനേറ്റ മുറിവാണ് മരണകാരണം. ഷാജി കമിഴ്ന്നു കിടക്കുന്ന നിലയിലാണ്. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്. മൂത്തകുട്ടി വിവാഹിതയും രണ്ടാമത്തെ കുട്ടി ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുകയുമാണ്.
സംഭവ സമയത്ത് ഇവര്‍ രണ്ട് പേരും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഷാജി തികഞ്ഞ മദ്യപാനിയാണെന്ന് അയല്‍ക്കാര്‍ പറയുന്നു.

 

LIVE NEWS - ONLINE

  • 1
    4 mins ago

    ശബരിമലയില്‍ പോകുന്നവരില്‍ ഏറെയും കമ്മ്യൂണിസ്റ്റുകാര്‍: കോടിയേരി

  • 2
    7 mins ago

    ബി ജെ പിയെ തോല്‍പ്പിക്കാന്‍ മതേതര വിശ്വാസികള്‍ ഒന്നിക്കണം: കുഞ്ഞാലിക്കുട്ടി

  • 3
    31 mins ago

    നവോത്ഥാനത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്തി: എന്‍ എസ് എസ്

  • 4
    32 mins ago

    നവോത്ഥാനത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്തി: എന്‍ എസ് എസ്

  • 5
    34 mins ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

  • 6
    49 mins ago

    തലശ്ശേരിയില്‍ തോക്കുമായി പരിഭ്രാന്തി പരത്തിയ യുവാവ് അറസ്റ്റില്‍

  • 7
    51 mins ago

    പെട്രോള്‍ പമ്പുടമയെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

  • 8
    54 mins ago

    ബാബ്‌റി കേസില്‍ നിന്ന് പിന്മാറുകയാണെന്ന് സുന്നി വഖഫ് ബോര്‍ഡ്

  • 9
    2 hours ago

    സിലിയുടെ 40 പവന്‍ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഷാജു