Monday, November 19th, 2018

അഫ്ഗാനില്‍ ചാവേറാക്രമണം; 25 പേര്‍ കൊല്ലപ്പെട്ടു

തോക്കുകളുമായി ക്വാജ ഹസന്‍ മോസ്‌കിലേക്ക് എത്തിയ ചാവേറുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു

Published On:Aug 4, 2018 | 9:52 am

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഷിയ പള്ളിയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. രണ്ട് ചാവേറുകളാണ് ആക്രമണം നടത്തിയത്.
തോക്കുകളുമായി ക്വാജ ഹസന്‍ മോസ്‌കിലേക്ക് എത്തിയ ചാവേറുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിന് ശേഷം ഇവര്‍ സ്വയം പൊട്ടിതെറിക്കുകയായിരുന്ന. 25 മൃതദേഹങ്ങള്‍ പള്ളിയില്‍ നിന്ന് കണ്ടെത്തി. ഏകദേശം 81 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ 100ലേറെ പേര്‍ പള്ളിയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    8 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    11 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    14 hours ago

    ശബരിമല കത്തിക്കരുത്

  • 5
    14 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    16 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    16 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’