Saturday, September 22nd, 2018

ഗൃഹനാഥന്‍ തൂങ്ങിമരിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ സദാചാര പോലീസിന്റെ ആക്രമണത്തില്‍ മനംനൊന്ത് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. വിധവയുടെ വീട്ടില്‍ പോയതിനെ ചോദ്യംചെയ്ത് ഭാര്യയുടേയും മകളുടേയും മുന്നിലിട്ട് അഞ്ചംഗ സംഘം ഗൃഹനാഥനെ മര്‍ദ്ദിച്ചതില്‍ മനംനൊന്താണ് ഇരിങ്ങാലക്കുട കല്‍പറമ്പ് സ്വദേശി ബേബിയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചത്. മര്‍ദ്ദിച്ചവര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്ക് കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ആത്മഹത്യയെക്കുറിച്ച് ബേബിതന്നെ ഭിത്തിയില്‍ കത്തെഴുതിയിട്ടുണ്ട്. വീട്ടില്‍ക്കയറി മര്‍ദ്ദിച്ചവരെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Published On:Jul 23, 2018 | 8:02 am

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 2
    2 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 3
    2 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 4
    4 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 5
    5 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 6
    5 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 7
    5 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 8
    5 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 9
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി