കോട്ടയം: പാലായില്‍ കോളജ് വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാജാക്കാട് എന്‍ആര്‍ സിറ്റി തുരുത്തിമനയ്ക്കല് ഷാജിയുടെ മകന് എസ് അഭിനന്ദ്(21) ആണു മരിച്ചത്. പാലാ സെന്റ് തോമസ് കോളജില്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് പ്രോസസിങ് കോഴ്സ് ബി–വോക് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടികൂടിയ ദിവസം തന്നെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഭിനന്ദിന്റെ കോഴ്സ് നേരത്തേ പൂര്‍ത്തിയായെങ്കിലും അഞ്ച്, ആറ് സെമിസ്റ്റര്‍ പരീക്ഷകള്‍ കഴിഞ്ഞിരുന്നില്ല. അഞ്ചാം സെമസ്റ്ററിന്റെ നാലാം പരീക്ഷാ ദിവസമായ … Continue reading "വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി"