നോട്ട് പ്രതിസന്ധി കണ്ണൂരിലും ആത്മഹത്യ

Published:December 19, 2016

Suicide Hang Full

 

 

 

 
കണ്ണൂര്‍: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ഇരിട്ടിയിലും ആത്മഹത്യ. സിമന്റ് വ്യാപാരിയായ മുഴക്കുന്ന് സ്വദേശി ബാബു(42)വാണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തെ വിളക്കോട്ടെ സിമന്റ് ഗോഡൗണിലാണ് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ഇന്ന് കാലത്ത് കട തുറന്നിരുന്നു. അതിന് ശേഷമാണ് ആത്മഹത്യയെന്ന് കരുതുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.