Saturday, September 22nd, 2018

ഹോട്ടലുക്കില്‍ സുഹാന;വിമര്‍ശനവുമായി ആരാധകര്‍

ബിക്കിനിയില്‍ സണ്‍ ഗ്ലാസും ധരിച്ചു ഹോട്ട് ലുക്കിലാണ് സുഹാന ചിത്രത്തില്‍.

Published On:Jul 6, 2018 | 9:27 am

കിംഗ ഖാന്‍ മകള്‍ സുഹാന ഖാന്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. ഇക്കുറിയും വസ്ത്ര ധാരണത്തിന്റെ പേരിലാണ് താരപുത്രി വൈറലായത്. ബിക്കിനി ധരിച്ച് ബന്ധുക്കള്‍ക്കൊപ്പം ബീച്ചില്‍ നില്‍ക്കുന്ന ചിത്രമാണ് വൈറലായത്. ബിക്കിനിയില്‍ സണ്‍ ഗ്ലാസും ധരിച്ചു ഹോട്ട് ലുക്കിലാണ് സുഹാന ചിത്രത്തില്‍.
വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന താരപുത്രിയാണ് സുഹാന ഖാന്‍. പുതിയ ചിത്രത്തിന് താഴെയും മോശമായ കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സംസ്‌കാരം മനസിലുണ്ടായിരിക്കണമെന്ന് സുഹാനക്ക് മുന്നറിയിപ്പ് കൊടുക്കുന്നതാണ് കമന്റുകള്‍. സുഹാനയെ കുറിച്ചോര്‍ത്തു ലജ്ജിക്കുന്നെന്നും ചിലര്‍ വിമര്‍ശിക്കുന്നു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    7 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    10 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    12 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    12 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    12 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    15 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    15 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    15 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള