Thursday, November 22nd, 2018

സൂഫിയ മദനി ആന്റണിയെ സന്ദര്‍ശിച്ചു

കൊച്ചി: പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മദനി പ്രതിരോധ മന്ത്രി എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. മ്ദനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയിക്കാനും ജാമ്യം ലഭിക്കുന്നതിന് കര്‍ണാടക സര്‍ക്കാറിന്റെ സഹായം ലഭ്യമാക്കാനും വേണ്ടിയാണ് സൂഫിയ ആന്റണിയെ കണ്ടത്. തിങ്കളാഴ്ച രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മക്കളായ ഉമര്‍ മുഖ്താര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, പി.ഡി.പി നേതാക്കളായ പൂന്തുറ സിറാജ്, മുഹമ്മദ് റജീബ് എന്നിവരും സൂഫിയക്കൊപ്പമുണ്ടായിരുന്നു.

Published On:Aug 12, 2013 | 4:35 pm

കൊച്ചി: പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മദനി പ്രതിരോധ മന്ത്രി എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. മ്ദനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയിക്കാനും ജാമ്യം ലഭിക്കുന്നതിന് കര്‍ണാടക സര്‍ക്കാറിന്റെ സഹായം ലഭ്യമാക്കാനും വേണ്ടിയാണ് സൂഫിയ ആന്റണിയെ കണ്ടത്.
തിങ്കളാഴ്ച രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മക്കളായ ഉമര്‍ മുഖ്താര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, പി.ഡി.പി നേതാക്കളായ പൂന്തുറ സിറാജ്, മുഹമ്മദ് റജീബ് എന്നിവരും സൂഫിയക്കൊപ്പമുണ്ടായിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമലയില്‍ ക്രിമിനല്‍ പോലീസുകാര്‍ വാഴുന്നു: എ.എന്‍ രാധാകൃഷ്ണന്‍

  • 2
    4 hours ago

    നോട്ട് നിരോധനം ദുരിതത്തിലാഴ്ത്തിയ കര്‍ഷകര്‍ക്ക് സഹായം എത്തിക്കണം

  • 3
    5 hours ago

    ഷാനവാസിന് നാടിന്റെ അന്തിമോപചാരം

  • 4
    5 hours ago

    കെഎം ഷാജി എംഎല്‍എക്ക് നിയമസഭയില്‍ പങ്കെടുക്കാം: സുപ്രീം കോടതി

  • 5
    5 hours ago

    ഇത്തവണ മോദി സര്‍ക്കാറിന്റെ പൂര്‍ണ ബജറ്റ്

  • 6
    6 hours ago

    ഇന്ധന വിലയില്‍ വീണ്ടും ഇടിവ്

  • 7
    7 hours ago

    യമനില്‍ 85,000 കുട്ടികള്‍ പട്ടിണി മൂലം മരിച്ചു

  • 8
    7 hours ago

    ബ്രിസ്‌ബെയിനില്‍ കാലിടറി ഇന്ത്യ

  • 9
    7 hours ago

    കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞു