Thursday, April 25th, 2019

സുധീരനും കുമ്മനവും മച്ചമ്പിമാര്‍: വിഎസ്

        തിരു: കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും വിമര്‍ശിച്ച് വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. സുധീരനും കുമ്മനവും മച്ചമ്പിമാരാണെന്നും സുധീരന്‍ പറയുന്നത് എന്തായാലും അത് കുമ്മനം ഏറ്റുപിടിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിനിടെ പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സുധീരനെയും കുമ്മനത്തെയും വിമര്‍ശിച്ചിരുന്നു. ചില കാര്യങ്ങളില്‍ കുമ്മനവും സുധീരനും ഒരേ കാര്യമാണ് പറയുന്നത്. അവര്‍ തമ്മില്‍ യോജിപ്പാണ്. പല കാര്യങ്ങളിലും ഒരേ വാചകവും ഒരേ നിലപാടുമാണ് അവര്‍ക്കെന്നുമായിരുന്നു മുഖ്യമന്ത്രിയുടേയും … Continue reading "സുധീരനും കുമ്മനവും മച്ചമ്പിമാര്‍: വിഎസ്"

Published On:Feb 28, 2017 | 3:54 pm

VS Achuthanandan Full New Image 111

 

 

 

 

തിരു: കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും വിമര്‍ശിച്ച് വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. സുധീരനും കുമ്മനവും മച്ചമ്പിമാരാണെന്നും സുധീരന്‍ പറയുന്നത് എന്തായാലും അത് കുമ്മനം ഏറ്റുപിടിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിനിടെ പറഞ്ഞു.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സുധീരനെയും കുമ്മനത്തെയും വിമര്‍ശിച്ചിരുന്നു. ചില കാര്യങ്ങളില്‍ കുമ്മനവും സുധീരനും ഒരേ കാര്യമാണ് പറയുന്നത്. അവര്‍ തമ്മില്‍ യോജിപ്പാണ്. പല കാര്യങ്ങളിലും ഒരേ വാചകവും ഒരേ നിലപാടുമാണ് അവര്‍ക്കെന്നുമായിരുന്നു മുഖ്യമന്ത്രിയുടേയും വിമര്‍ശനം.
കുമ്മനം രാജശേഖരന്‍ എന്തെങ്കിലും പറഞ്ഞാല്‍ സുധീരന്‍ അതില്‍ മേലൊപ്പു ചാര്‍ത്തും. ഇങ്ങനെ ഇരുവരും പരസ്പരം മച്ചമ്പിമാരായാണ് പ്രവര്‍ത്തിക്കുന്നത്. നേരം ഇരുട്ടിക്കഴിഞ്ഞാല്‍ പല കോണ്‍ഗ്രസുകാരുടെയും കുപ്പായത്തിന്റെ നിറം കാവിയാവുമെന്നും വി.എസ് പരിഹസിച്ചു.

LIVE NEWS - ONLINE

  • 1
    10 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    11 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    13 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    14 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    15 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    16 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    16 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    18 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    20 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം