Monday, January 21st, 2019

‘എന്റെ പ്രാണന്റെ പാതി കേരളത്തില്‍ വിട്ടാണ് പോകുന്നത്, ഞാന്‍ തിരിച്ചു വരും’ സുഡുമോന്‍ മടങ്ങി

തന്റെ മടക്കയാത്ര ഫെയ്‌സ്ബുക്കിലൂടെ ആരാധകര്‍ക്കു വേണ്ടി പങ്കുവച്ചിരിക്കുകയാണ് താരം

Published On:Mar 29, 2018 | 3:33 pm

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയ താരമായിരിക്കുകയാണ് സാമുവല്‍ എബിയോള. മലയാളത്തില്‍ ആദ്യമായി ഒരു നൈജീരിയക്കാരന്‍ അഭിനിയ്ക്കുന്ന സിനിമ എന്ന പ്രത്യേകതയും സുഡാനി ഫ്രം നൈജീരിയക്കുണ്ട്. ഈ ഒരു സിനിമ കൊണ്ട് തന്നെ പ്രിയതാരമായ സാമുവല്‍ എബിയോള തന്റെ രാജ്യത്തേക്ക് മടങ്ങുകയാണ്.
തന്റെ മടക്കയാത്ര ഫെയ്‌സ്ബുക്കിലൂടെ ആരാധകര്‍ക്കു വേണ്ടി പങ്കുവച്ചിരിക്കുകയാണ് താരം. ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഞാന്‍ എന്റെ നാടായ നൈജീരിയയിലേക്കുള്ള വഴിയിലാണ്. എന്റെ പ്രാണന്റെ പാതി കേരളത്തില്‍ ബാക്കിവെച്ചാണ് ഞാന്‍ പോകുന്നത്. പാതി ഇന്ത്യന്‍ പൗരനായതു പോലെയാണ് എനിക്ക് തോന്നുന്നത്. ഞാന്‍ തിരിച്ചു വരും’ എന്നും അദ്ദേഹം കുറിച്ചു.

LIVE NEWS - ONLINE

  • 1
    7 mins ago

    കീടനാശിനി മരണം; കൃഷിവകുപ്പിന്റെ അനാസ്ഥ: ചെന്നിത്തല

  • 2
    8 mins ago

    കീടനാശിനി മരണം; കൃഷിവകുപ്പിന്റെ അനാസ്ഥ: ചെന്നിത്തല

  • 3
    20 mins ago

    ശബരിമല; റിട്ട് ഹരജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിച്ചേക്കും

  • 4
    51 mins ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 5
    1 hour ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 6
    2 hours ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 7
    3 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 8
    3 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

  • 9
    19 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം