Saturday, January 19th, 2019

‘മൂന്നാം തൃക്കണ്ണില്‍’ മനോഹര നൃത്തവുമായി സുചിത്ര നായര്‍

സുചിത്രയുടെ നൃത്തം സോഷ്യല്‍ മീഡിയ വൈറലാവുകയാണ്

Published On:Jan 7, 2019 | 10:51 am

അഭിനേത്രി മാത്രമല്ല, നല്ലൊരു നര്‍ത്തകി കൂടിയാണ് സുചിത്ര നായര്‍. സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ സുചിത്ര തന്റെ പുതിയ ചിത്രങ്ങളും വിഡിയോകളും ആരാധകര്‍ക്കായി പങ്കുവെയ്്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ഡാന്‍സ് വീഡിയോയുമായി താരം എത്തിയിരിക്കുന്നു.
‘മൂന്നാം തൃക്കണ്ണില്‍ മാരന്‍ മുടിയും തീയില്ലേ’ എന്ന ഗാനത്തിനാണ് സുചിത്ര നൃത്തം ചവിട്ടിയത്. സുചിത്രയുടെ നൃത്തം സോഷ്യല്‍ മീഡിയ വൈറലാവുകയാണ്. നൃത്തം പെട്ടന്ന് തീര്‍ന്നു പോയതിന്റെ ദുഃഖമായിരുന്നു ആരാധകരില്‍ പലരും പ്രകടിപ്പിച്ചത്.
8 വര്‍ഷത്തോളമായി സുചിത്ര മോഹിനിയാട്ടം അഭ്യസിക്കുന്നുണ്ട്. വാനമ്പാടി എന്ന സീരിയലില്‍ പത്മിനി എന്ന നെഗറ്റീവ് കഥാപാത്രത്തിലൂടെ പ്രേഷകര്‍ക്ക് സുപരിചിതയായതാണ് സുചിത്ര. തിരുവനന്തപുരം സ്വദേശിയായ സുചിത്ര നൃത്തത്തിലൂടെയാണ് തന്റെ ആദ്യ സീരിയലായ ‘കൃഷ്ണകൃപാസാഗര’ത്തില്‍ എത്തുന്നത്.

LIVE NEWS - ONLINE

  • 1
    31 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    42 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    5 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം