Wednesday, September 26th, 2018

തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ഗാനങ്ങളാക്കി യുവ സംഘം

        കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് ഗാനങ്ങളാക്കി ശ്രദ്ധനേടുകയാണ് ഇടുക്കിയിലെ ഒരു കൂട്ടം യുവാക്കള്‍. ഇടുക്കി ജില്ലയിലെ പ്രധാന വിഷയം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടായതിനാല്‍ സ്ഥാനാര്‍ഥികളുടെ ഈ ട്രന്റ് മുതലെടുക്കാനുള്ള തയാറെടുപ്പിലാണ് സംഘം. കസ്തൂരിരംഗനെ പാരഡി ഗാനത്തിലാക്കിയാണ് ഈ കൂട്ടുകാര്‍ മുതലെടുക്കുന്നത്. വരികളെഴുതി സംഗീതം നല്‍കി ആലപിച്ച് കസ്തൂരിരംഗനെ ഇവര്‍ കംപ്യൂട്ടറിലാക്കി കഴിഞ്ഞു.പണവുമായെത്തിയാല്‍ പെന്‍ഡ്രൈവിലോ സി.ഡിയിലോ കൊണ്ടുപോകാം. എന്തിനും ഏതിനും കസ്തൂരിരംഗന്‍ എന്ന് പറയുന്ന ഈ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികള്‍ തേടിവരുമെന്നാണ് ഇവരുടെ പ്രതീക്ഷ. വണ്ണപ്പുറം … Continue reading "തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ഗാനങ്ങളാക്കി യുവ സംഘം"

Published On:Mar 20, 2014 | 1:43 pm

Singing Full

 

 

 

 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് ഗാനങ്ങളാക്കി ശ്രദ്ധനേടുകയാണ് ഇടുക്കിയിലെ ഒരു കൂട്ടം യുവാക്കള്‍. ഇടുക്കി ജില്ലയിലെ പ്രധാന വിഷയം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടായതിനാല്‍ സ്ഥാനാര്‍ഥികളുടെ ഈ ട്രന്റ് മുതലെടുക്കാനുള്ള തയാറെടുപ്പിലാണ് സംഘം.
കസ്തൂരിരംഗനെ പാരഡി ഗാനത്തിലാക്കിയാണ് ഈ കൂട്ടുകാര്‍ മുതലെടുക്കുന്നത്. വരികളെഴുതി സംഗീതം നല്‍കി ആലപിച്ച് കസ്തൂരിരംഗനെ ഇവര്‍ കംപ്യൂട്ടറിലാക്കി കഴിഞ്ഞു.പണവുമായെത്തിയാല്‍ പെന്‍ഡ്രൈവിലോ സി.ഡിയിലോ കൊണ്ടുപോകാം. എന്തിനും ഏതിനും കസ്തൂരിരംഗന്‍ എന്ന് പറയുന്ന ഈ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികള്‍ തേടിവരുമെന്നാണ് ഇവരുടെ പ്രതീക്ഷ. വണ്ണപ്പുറം സ്വദേശി നജീബാണ് ഈ പാരഡി പ്രചാരണത്തിന് പിന്നില്‍.
കസ്തൂരിരംഗനെ വേണ്ടാത്തവര്‍ക്ക് ടി.പിയും സരിതയുമുണ്ട്. ഒരു ഗാനത്തിന് രണ്ടായിരം മുതലാണ് വില. വരാന്‍ സാധിക്കാത്ത സ്ഥാനാര്‍ഥികള്‍ക്ക് അക്കൗണ്ടില്‍ പണമിട്ടാല്‍ പാട്ട് മെയിലില്‍ വരും.

 

LIVE NEWS - ONLINE

  • 1
    6 mins ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    3 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    4 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    4 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    5 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    6 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു