Thursday, July 18th, 2019

വിദ്യാര്‍ഥികള്‍ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കരുത് : മനുഷ്യാവകാശ കമ്മീഷന്‍

ആലപ്പുഴ: സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ ശിരോവസ്ത്രം ധരിക്കുന്നത് സ്‌കൂള്‍ അധികൃതര്‍ വിലക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷനംഗം ആര്‍.നടരാജന്‍ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കും സി.ബി.എസ്.ഇ. അധികൃതര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കണമെന്ന് ചീഫ് സെക്രട്ടറിയോട് അദ്ദേഹം ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ നല്ല അന്തരീക്ഷമുണ്ടാക്കാനും ജാതീയ സ്പര്‍ദ്ധ ഇല്ലാതാക്കാനും ഇത് സഹായിക്കും. ആലപ്പുഴയിലെ സ്വകാര്യ സ്‌കൂളില്‍ മൂന്നുവര്‍ഷംമുമ്പ് ശിരോവസ്ത്രം ധരിച്ചുവെന്ന കാരണത്താല്‍ വിദ്യാര്‍ഥിനിയെ പുറത്താക്കിയ കേസിന്റെ വിധി പറയവെയാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ … Continue reading "വിദ്യാര്‍ഥികള്‍ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കരുത് : മനുഷ്യാവകാശ കമ്മീഷന്‍"

Published On:Nov 1, 2013 | 1:07 pm

ആലപ്പുഴ: സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ ശിരോവസ്ത്രം ധരിക്കുന്നത് സ്‌കൂള്‍ അധികൃതര്‍ വിലക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷനംഗം ആര്‍.നടരാജന്‍ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കും സി.ബി.എസ്.ഇ. അധികൃതര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കണമെന്ന് ചീഫ് സെക്രട്ടറിയോട് അദ്ദേഹം ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ നല്ല അന്തരീക്ഷമുണ്ടാക്കാനും ജാതീയ സ്പര്‍ദ്ധ ഇല്ലാതാക്കാനും ഇത് സഹായിക്കും. ആലപ്പുഴയിലെ സ്വകാര്യ സ്‌കൂളില്‍ മൂന്നുവര്‍ഷംമുമ്പ് ശിരോവസ്ത്രം ധരിച്ചുവെന്ന കാരണത്താല്‍ വിദ്യാര്‍ഥിനിയെ പുറത്താക്കിയ കേസിന്റെ വിധി പറയവെയാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ്സെടുത്തിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

  • 2
    4 hours ago

    കൊച്ചിയില്‍ വീണ്ടും തീപിടുത്തം

  • 3
    4 hours ago

    ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

  • 4
    6 hours ago

    കര്‍ണാടകത്തില്‍ എന്തും സംഭവിക്കും

  • 5
    8 hours ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 6
    8 hours ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 7
    9 hours ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 8
    9 hours ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 9
    9 hours ago

    കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം