Monday, July 22nd, 2019

വിദ്യാര്‍ത്ഥിനിയെ കാണാനില്ല

കാസര്‍കോട്: കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനി തിരിച്ചെത്തിയില്ലെന്ന് പിതാവിന്റെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമ്പള കൊട്ടക്കാറിലെ സന്‍ക്കപ്പ റൈയുടെ മകള്‍ ശോഭ (19)യെയാണ് കാണാതായത്. മംഗളൂരു ഗവ കോളജിലെ രണ്ടാം വര്‍ഷ ബി ബി എം വിദ്യാത്ഥിനിയാണ്. തിങ്കളാഴ്ച രാവിലെ കോളജിലേക്കെന്ന് പറഞ്ഞിട്ട് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പിതാവ് കുമ്പള പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Published On:May 2, 2018 | 9:52 am

LIVE NEWS - ONLINE

  • 1
    38 mins ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 2
    41 mins ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 3
    1 hour ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 4
    2 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 5
    2 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 6
    3 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 7
    3 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 8
    4 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു

  • 9
    4 hours ago

    വീട്ടമ്മ മരിച്ച നിലയില്‍