Monday, September 23rd, 2019

കായംകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം

പണം ചോദിച്ചിട്ട് നല്‍കാതിരുന്നതിനാലാണ് പൂര്‍വ്വവിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ കായംകുളം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു

Published On:Jun 22, 2019 | 6:30 pm

ആലപ്പുഴ: കായംകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനം. കായംകുളം എന്‍.ആര്‍.പി.എം. ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പണം ചോദിച്ചിട്ട് നല്‍കാതിരുന്നതിനാലാണ് പൂര്‍വ്വവിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ കായംകുളം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥികള്‍ നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താറുണ്ടെന്ന് മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി പോലീസിന് മൊഴി നല്‍കിയിരുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    സ്വയം ഭോഗം അവതരിപ്പിക്കനുള്ള ഭയംകൊണ്ട് പിന്‍മാറി: ഷെയ്ന്‍ നിഗം

  • 2
    3 hours ago

    മരട്; സര്‍ക്കാറിന് രൂക്ഷ വിമര്‍ശനം

  • 3
    3 hours ago

    വന്‍ ആക്രമണ പദ്ധതി പോലീസ് പരാജയപ്പെടുത്തി

  • 4
    3 hours ago

    പാലാ വിധി എഴുതുന്നു; ഉച്ചവരെ 37 ശതമാനം പോളിംഗ്

  • 5
    4 hours ago

    വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ്; വി.കെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

  • 6
    5 hours ago

    ഒക്ടോബറില്‍ മോദി സൗദി സന്ദര്‍ശിക്കും

  • 7
    5 hours ago

    മുന്‍ ക്രിക്കറ്റ് താരം മാധവ് ആപ്‌തേ അന്തരിച്ചു

  • 8
    5 hours ago

    ആദ്യ മണിക്കൂറില്‍ 15 ശതമാനം

  • 9
    5 hours ago

    ഇന്ധന വില കുതിക്കുന്നു