Tuesday, September 25th, 2018

ഐ ഒ സി പ്ലാന്റില്‍ തൊഴിലാളി പണിമുടക്ക്

കൊല്ലം: ഓണം ബോണസും അഡ്വാന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാരിപ്പള്ളി റീഫില്ലിംഗ് പ്ലാന്റിലെ ട്രക്ക് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്. തുടങ്ങി പത്ത് യൂണിയനുകളില്‍പെട്ട 160 തൊഴിലാളികളാണ് പണിമുടക്ക് നടത്തുന്നത്. പ്രതിദിനം 36000 സിലിണ്ടറുകളാണ് പാരിപ്പള്ളി പ്ലാന്റില്‍ നിന്ന് വിതരണം ചെയ്യുന്നത്. കൊല്ലത്തിന് പുറമെ തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, മധുര ജില്ലകളിലാണ് ഇവിടെ നിന്ന് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നത്. ലേബര്‍ കമ്മീഷണര്‍ അനില്‍കുമാര്‍ നാളെ തൊഴിലാളികളെ … Continue reading "ഐ ഒ സി പ്ലാന്റില്‍ തൊഴിലാളി പണിമുടക്ക്"

Published On:Oct 21, 2013 | 10:40 am

കൊല്ലം: ഓണം ബോണസും അഡ്വാന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാരിപ്പള്ളി റീഫില്ലിംഗ് പ്ലാന്റിലെ ട്രക്ക് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്. തുടങ്ങി പത്ത് യൂണിയനുകളില്‍പെട്ട 160 തൊഴിലാളികളാണ് പണിമുടക്ക് നടത്തുന്നത്. പ്രതിദിനം 36000 സിലിണ്ടറുകളാണ് പാരിപ്പള്ളി പ്ലാന്റില്‍ നിന്ന് വിതരണം ചെയ്യുന്നത്. കൊല്ലത്തിന് പുറമെ തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, മധുര ജില്ലകളിലാണ് ഇവിടെ നിന്ന് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നത്.
ലേബര്‍ കമ്മീഷണര്‍ അനില്‍കുമാര്‍ നാളെ തൊഴിലാളികളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    10 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    12 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    13 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    17 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    17 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    18 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    19 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    19 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    19 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു