Sunday, July 21st, 2019

തെരുവുനായ്ക്കള്‍ ആടുകളെയും കോഴികളെയും കടിച്ച്‌കൊന്നു

പാലക്കാട്: ചിറ്റൂരില്‍ കൂട്ടമായെത്തിയ തെരുവുനായ്ക്കള്‍ ഒറ്റദിവസംകൊണ്ട് ഏഴ് ആടുകളെയും മൂന്നു കോഴികളെയും കടിച്ചുകൊന്നു. കൂട്ടത്തോടെ അലഞ്ഞുതിരിയുന്ന നായ്ക്കളാണ് പൊതുജനങ്ങള്‍ക്കും വളര്‍ത്ത് മൃഗങ്ങള്‍ക്കും ജീവന് തന്നെ ഭീഷണിയായിരിക്കുന്നത്. അഞ്ചാംമൈല്‍ കുപ്പയന്‍ചള്ളയില്‍ ആഴ്ചകള്‍ക്കു മുന്‍പു സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ഇറച്ചിക്കോഴി മാലിന്യം തള്ളിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നു മാലിന്യം നീക്കിയെങ്കിലും ദുര്‍ഗന്ധം കാരണം പ്രദേശം തെരുവുനായ്ക്കളുടെ താവളമായി മാറിയിരിക്കുകയാണ്. മാലിന്യം തള്ളിയതിനു സമീപത്തുള്ള വീടുകളിലെ ആടുകളെയും കോഴികളെയുമാണ് ഇന്നലെ ഉച്ചയോടെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നത്.

Published On:Jun 28, 2018 | 8:07 am

LIVE NEWS - ONLINE

  • 1
    10 mins ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 2
    1 hour ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 3
    3 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 4
    4 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 5
    15 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 6
    17 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 7
    19 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 8
    19 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    20 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം