സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ തെരുവുനായയുടെ ആക്രമണം

Published:December 7, 2016

മലപ്പുറം: മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ തെരുവുനായ ആക്രമണം. മലപ്പുറം എംഎസ്പി സ്‌കൂളിലെ മൂന്നു വിദ്യാര്‍ഥിനികളെയാണ് നായ കടിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിനികളെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.