Wednesday, September 26th, 2018

മൊട്ടക്കുന്നിലെ ആയുധ ശേഖരം; പോലീസ് അന്വേഷണം ഊര്‍ജിതം

കണ്ണൂര്‍: കക്കംപാറ മൊട്ടക്കുന്നില്‍ വെച്ച് ബോംബുകളും മാരകായുധങ്ങളും പിടികൂടിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഏഴിമല നേവല്‍ അക്കാദമിയുടെ അതിര്‍ത്തിയിലാണ് ആയുധങ്ങള്‍ പിടികൂടിയ കുന്നിന്‍പ്രദേശം. തൊഴിലാളികള്‍ ജോലി ചെയ്തുവരുന്നതിനിടയിലാണ് മാരകായുധങ്ങള്‍ കണ്ടത്. അതിര്‍ത്തിക്കുള്ളില്‍ ആയുധങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നേവി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന റെയ്ഡിലാണ് മാരകായുധങ്ങള്‍ പിടികൂടിയത്. 14 സ്റ്റീല്‍ബോംബ് കണ്ടെയ്‌നറുകള്‍, രണ്ട് ഇരുമ്പ് മഴു, നാല് കത്തിവാളുകള്‍, 3 വടിവാളുകള്‍ തുടങ്ങിയവയാണ് പിടികൂടിയത്. ആര്‍ എസ് എസ് പ്രവര്‍ത്ത കരുടെ … Continue reading "മൊട്ടക്കുന്നിലെ ആയുധ ശേഖരം; പോലീസ് അന്വേഷണം ഊര്‍ജിതം"

Published On:Jul 28, 2017 | 2:02 pm

കണ്ണൂര്‍: കക്കംപാറ മൊട്ടക്കുന്നില്‍ വെച്ച് ബോംബുകളും മാരകായുധങ്ങളും പിടികൂടിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഏഴിമല നേവല്‍ അക്കാദമിയുടെ അതിര്‍ത്തിയിലാണ് ആയുധങ്ങള്‍ പിടികൂടിയ കുന്നിന്‍പ്രദേശം. തൊഴിലാളികള്‍ ജോലി ചെയ്തുവരുന്നതിനിടയിലാണ് മാരകായുധങ്ങള്‍ കണ്ടത്.
അതിര്‍ത്തിക്കുള്ളില്‍ ആയുധങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നേവി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന റെയ്ഡിലാണ് മാരകായുധങ്ങള്‍ പിടികൂടിയത്. 14 സ്റ്റീല്‍ബോംബ് കണ്ടെയ്‌നറുകള്‍, രണ്ട് ഇരുമ്പ് മഴു, നാല് കത്തിവാളുകള്‍, 3 വടിവാളുകള്‍ തുടങ്ങിയവയാണ് പിടികൂടിയത്. ആര്‍ എസ് എസ് പ്രവര്‍ത്ത കരുടെ സ്വാധീന കേന്ദ്രമാണ് ഇതെന്ന് പോലീസ് പറഞ്ഞു. പയ്യന്നൂര്‍ എസ് ഐ കെ പി ഷൈനിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

LIVE NEWS - ONLINE

  • 1
    20 mins ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 2
    2 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 3
    2 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 4
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 5
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    3 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു

  • 9
    4 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍