Friday, February 22nd, 2019

‘ഒരു ദുരന്തത്തിന്റെ ഓര്‍മ്മയ്ക്ക്’…

ശില്‍പത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്തു

Published On:Aug 27, 2018 | 1:38 pm

പ്രളയ ദുരന്തത്തിന്റെ ഓര്‍മ്മയ്ക്കായി ഒരു ശില്‍പം. പ്രശസ്ത ശില്‍പിയായ ഡാവിഞ്ചി സുരേഷാണ് ഈ ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ശില്‍പത്തിന്റെ ചിത്രം പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ ചിത്രം നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്തു.
ഡാവിഞ്ചി സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു ദുരന്തത്തിന്റെ ഓര്‍മ്മയ്ക്ക്…,
ഒട്ടേറെ പേരെ ദുരിതക്കയത്തിലാക്കിയ പ്രളയ ദുരന്തം….. ജീവന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യ പങ്കു വഹിച്ചവരെ എങ്ങനെ മറക്കാനാകും….. ഇന്ത്യന്‍ സൈന്യത്തിനും കടലിന്റെ മക്കള്‍ക്കും ഈ ശില്‍പം സമര്‍പ്പിക്കുന്നു

LIVE NEWS - ONLINE

  • 1
    52 mins ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 2
    3 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 3
    4 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 4
    5 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 5
    6 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 6
    8 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 7
    8 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

  • 8
    8 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

  • 9
    8 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീനിനും കിട്ടി എട്ടിന്റെ പണി