Friday, November 16th, 2018

സംസ്ഥാന കായികോത്സവം: അനുമോള്‍ തമ്പിക്ക് ഡബിള്‍

5000 മീറ്ററിലും 3000മീറ്ററിലുമാണ് എറണാകുളം മാര്‍ ബേസില്‍ എച്ച്.എസ്.എസിലെ അനുമോള്‍ സ്വര്‍ണം നേടിയത്.

Published On:Oct 21, 2017 | 9:16 am

കോട്ടയം/പാലക്കാട്: സംസ്ഥാന കായികോത്സവത്തില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ എറണാകുളം മാര്‍ ബേസില്‍ എച്ച്.എസ്.എസിലെ അനുമോള്‍ തമ്പിക്ക് സ്വര്‍ണം. ഇന്നലെ 3000 മീറ്ററിലും അനുമോള്‍ സ്വര്‍ണം നേടിയിരുന്നു.
അഞ്ചു കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ പാലക്കാടിന്റെ ശ്രീജ.സി.ക്കെ്ക് സ്വര്‍ണം. പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ശ്രീജ.

 

 

 

LIVE NEWS - ONLINE

  • 1
    2 mins ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 2
    13 mins ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 3
    47 mins ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 4
    50 mins ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 5
    53 mins ago

    ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യ ഘടകം അധികാരം

  • 6
    13 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 7
    15 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 8
    16 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 9
    18 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം