Sunday, November 18th, 2018

എസ്എസ്എല്‍സി പരീക്ഷ 10 മുതല്‍

        കോട്ടയം: എസ്എസ്എല്‍സി പരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 10 മുതല്‍ 22 വരെയാണു പരീക്ഷ. ഇത്തവണ വെള്ളിയാഴ്ചകളില്‍ പരീക്ഷയില്ല. പകരം പരീക്ഷ ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് 1.45ന് ആരംഭിച്ചു 3.30 വരെയാണു പരീക്ഷാ സമയം. ചില പരീക്ഷകള്‍ 4.30 വരെ നീണ്ടുനില്‍ക്കും. 12നു നടക്കുന്ന സെക്കന്‍ഡ്് ലാംഗ്വേജ് ഇംഗ്ലിഷ്, 15നു നടക്കുന്ന സോഷ്യല്‍ സയന്‍സ്, 17നു നടക്കുന്ന മാത്തമാറ്റിക്‌സ് എന്നിവയാണു 4.30 വരെ നീളുന്ന പരീക്ഷകള്‍. ചോദ്യപേപ്പറുകള്‍ ബാങ്ക് ലോക്കറുകളിലും ട്രഷറികളിലും സൂക്ഷിച്ചിട്ടുണ്ട്. … Continue reading "എസ്എസ്എല്‍സി പരീക്ഷ 10 മുതല്‍"

Published On:Mar 7, 2014 | 10:44 am

SSLC Exams 2014

 

 

 

 
കോട്ടയം: എസ്എസ്എല്‍സി പരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 10 മുതല്‍ 22 വരെയാണു പരീക്ഷ. ഇത്തവണ വെള്ളിയാഴ്ചകളില്‍ പരീക്ഷയില്ല. പകരം പരീക്ഷ ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് 1.45ന് ആരംഭിച്ചു 3.30 വരെയാണു പരീക്ഷാ സമയം. ചില പരീക്ഷകള്‍ 4.30 വരെ നീണ്ടുനില്‍ക്കും. 12നു നടക്കുന്ന സെക്കന്‍ഡ്് ലാംഗ്വേജ് ഇംഗ്ലിഷ്, 15നു നടക്കുന്ന സോഷ്യല്‍ സയന്‍സ്, 17നു നടക്കുന്ന മാത്തമാറ്റിക്‌സ് എന്നിവയാണു 4.30 വരെ നീളുന്ന പരീക്ഷകള്‍.
ചോദ്യപേപ്പറുകള്‍ ബാങ്ക് ലോക്കറുകളിലും ട്രഷറികളിലും സൂക്ഷിച്ചിട്ടുണ്ട്. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ ഇവ ഏറ്റുവാങ്ങണം. 10നു ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് ഒന്ന്, 11നു ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് രണ്ട്, 12നു സെക്കന്‍ഡ് ലാംഗ്വേജ് ഇംഗ്ലിഷ്, 13നു തേഡ് ലാംഗ്വേജ് അല്ലെങ്കില്‍ ജനറല്‍ നോളജ്, 15നു സോഷ്യല്‍ സയന്‍സ്, 17നു മാത്തമാറ്റിക്‌സ്, 18നു ഫിസിക്‌സ്, 19നു കെമിസ്ട്രി, 20നു ബയോളജി, 22ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) പരീക്ഷ എന്നിങ്ങനെയാണു പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    24 mins ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 2
    4 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 3
    6 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 4
    6 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 5
    7 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 6
    20 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 7
    21 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 8
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 9
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള