Monday, June 17th, 2019

എസ് എസ് എല്‍ സി ; പരീക്ഷാ ഇളവുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു

        2014 മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന കാഴ്ച, ശ്രവണ, ശാരീരിക, ബൗദ്ധിക വൈകല്യങ്ങള്‍ നേരിടുന്ന വിദ്യാര്‍ഥികളുടെ പരീക്ഷ ഇളവുകള്‍ക്കുള്ള അപേക്ഷകള്‍ക്ഷണിച്ചു. മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുസഹിതം ഡിസംബര്‍ 12നു മുമ്പും പഠനവൈകല്യ വിഭാഗത്തില്‍പ്പെട്ടവരുടെ അപേക്ഷ നിശ്ചിത മാതൃകയില്‍ തയാറാക്കിയ സര്‍ട്ടിഫിക്കറ്റും സഹിതം 20നു മുമ്പും പ്രധാനാധ്യാപകര്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസുകളില്‍ സമര്‍പ്പിക്കണം. പഠന പിന്നാക്കാവസ്ഥ ഉണ്ട് എന്ന കാരണത്താല്‍ മാത്രം വിദ്യാര്‍ഥികളെ പഠനവൈകല്യമുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്നതിനായി നിര്‍ദേശിക്കുകയോ ഡോക്ടര്‍മാരുടെ അടുത്തേക്കു പറഞ്ഞയയ്ക്കുകയോ ചെയ്യാന്‍ … Continue reading "എസ് എസ് എല്‍ സി ; പരീക്ഷാ ഇളവുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു"

Published On:Nov 27, 2013 | 11:04 am

School Students Full

 

 

 

 

2014 മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന കാഴ്ച, ശ്രവണ, ശാരീരിക, ബൗദ്ധിക വൈകല്യങ്ങള്‍ നേരിടുന്ന വിദ്യാര്‍ഥികളുടെ പരീക്ഷ ഇളവുകള്‍ക്കുള്ള അപേക്ഷകള്‍ക്ഷണിച്ചു. മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുസഹിതം ഡിസംബര്‍ 12നു മുമ്പും പഠനവൈകല്യ വിഭാഗത്തില്‍പ്പെട്ടവരുടെ അപേക്ഷ നിശ്ചിത മാതൃകയില്‍ തയാറാക്കിയ സര്‍ട്ടിഫിക്കറ്റും സഹിതം 20നു മുമ്പും പ്രധാനാധ്യാപകര്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസുകളില്‍ സമര്‍പ്പിക്കണം. പഠന പിന്നാക്കാവസ്ഥ ഉണ്ട് എന്ന കാരണത്താല്‍ മാത്രം വിദ്യാര്‍ഥികളെ പഠനവൈകല്യമുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്നതിനായി നിര്‍ദേശിക്കുകയോ ഡോക്ടര്‍മാരുടെ അടുത്തേക്കു പറഞ്ഞയയ്ക്കുകയോ ചെയ്യാന്‍ പാടില്ല. പഠനവൈകല്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിന് എല്ലാ സ്‌കൂളുകളിലെയും പ്രധാന അധ്യാപകര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ട്. ഇപ്രകാരമുള്ള വിദ്യാര്‍ഥികളെ മാത്രമേ ഈ വിഭാഗത്തിലേക്കു പരിഗണിക്കാവൂ. അനര്‍ഹരായ വിദ്യാര്‍ഥികളെ പഠനവൈകല്യ മുള്ളവരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ പ്രധാന അധ്യാപകര്‍ 30നു മുന്‍പ് ഇവരുടെ അപേക്ഷകള്‍ പിന്‍വലിക്കണം.

 

LIVE NEWS - ONLINE

  • 1
    14 mins ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    2 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 3
    4 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 4
    4 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 5
    4 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 6
    5 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 7
    5 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 8
    5 hours ago

    യുദ്ധത്തിനില്ല,ഭീഷണി നേരിടും: സൗദി

  • 9
    6 hours ago

    വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു