Saturday, January 19th, 2019

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍

കനത്ത മഴയേയും നിപ്പ വൈറസ് ബാധയേയും തുടര്‍ന്ന് നിരവധി അദ്ധ്യയന ദിവസങ്ങള്‍ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷാ തീയതി നീട്ടുന്നത്

Published On:Aug 2, 2018 | 7:01 pm

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ തീയതി നീട്ടി. മാര്‍ച്ച് ആറിന് തുടങ്ങേണ്ട പരീക്ഷ പതിമൂന്നു മുതല്‍ നടത്താനാണ് തീരുമാനം. ഡിപിഐയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച്ച ചേര്‍ന്ന യോഗമാണ് പരീക്ഷാ തീയതി നീട്ടിവെക്കുന്നതിന് ശുപാര്‍ശ നല്‍കിയത്.
കനത്ത മഴയേയും നിപ്പ വൈറസ് ബാധയേയും തുടര്‍ന്ന് നിരവധി അദ്ധ്യയന ദിവസങ്ങള്‍ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷാ തീയതി നീട്ടുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    3 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    3 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    3 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    3 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    4 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    5 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    5 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    6 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു