Thursday, September 20th, 2018

തുലാഭാരത്തിനു ശേഷം ശ്രീശാന്ത് ശബരിമലയിലേക്ക് പോയി

കൊച്ചി : ഒത്തുകളി കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നു വീട്ടിലെത്തിയ ക്രിക്കറ്റ് താരം ശ്രീശാന്ത് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയ ശേഷം ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടു. അച്ഛന്‍ ശാന്തകുമാരന്‍ നായര്‍, അമ്മ സാവിത്രി ദേവി, സഹോദരി, സഹോദരി ഭാര്‍ത്താവ് മധുബാലകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പമാണ് ശ്രീശാന്ത് തുപ്പുണിത്തുറ ക്ഷേത്രത്തിലെത്തിയത്. 80 കിലോ കദളിപ്പഴം കൊണ്ടായിരുന്നു തുലാഭാരം. എല്ലാം ദൈവാനുഗ്രഹമാണെന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. തുടര്‍ന്ന് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ശ്രീശാന്ത് ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടു. പരിശീലനത്തിനായി ശ്രീ കഴിഞ്ഞ ദിവസം ഇടപ്പള്ളി … Continue reading "തുലാഭാരത്തിനു ശേഷം ശ്രീശാന്ത് ശബരിമലയിലേക്ക് പോയി"

Published On:Jun 14, 2013 | 11:33 am

കൊച്ചി : ഒത്തുകളി കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നു വീട്ടിലെത്തിയ ക്രിക്കറ്റ് താരം ശ്രീശാന്ത് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയ ശേഷം ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടു. അച്ഛന്‍ ശാന്തകുമാരന്‍ നായര്‍, അമ്മ സാവിത്രി ദേവി, സഹോദരി, സഹോദരി ഭാര്‍ത്താവ് മധുബാലകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പമാണ് ശ്രീശാന്ത് തുപ്പുണിത്തുറ ക്ഷേത്രത്തിലെത്തിയത്. 80 കിലോ കദളിപ്പഴം കൊണ്ടായിരുന്നു തുലാഭാരം. എല്ലാം ദൈവാനുഗ്രഹമാണെന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. തുടര്‍ന്ന് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ശ്രീശാന്ത് ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടു.
പരിശീലനത്തിനായി ശ്രീ കഴിഞ്ഞ ദിവസം ഇടപ്പള്ളി സ്‌കൂള്‍ മൈതാനിയില്‍ എത്തിയെങ്കിലും മഴയെതുടര്‍ന്ന് മടങ്ങിയിരുന്നു. ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തുമെന്ന് ജയില്‍ മോചിതനായ ശേഷം ശ്രീശാന്ത് പറഞ്ഞിരുന്നു.

LIVE NEWS - ONLINE

  • 1
    11 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    12 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    14 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    17 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    18 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    19 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    20 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    22 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 9
    22 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി