Sunday, April 21st, 2019

ശ്രീജിത്തിന്റെ മരണം: ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ വിട്ടു

സുമേഷ്, സന്തോഷ്, ജിതിന്‍ രാജ് എന്നിവരെ അഞ്ച് ദിവസത്തേക്കാണ് പറവൂര്‍ കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടത്.

Published On:Apr 26, 2018 | 2:52 pm

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ വിട്ടു. സുമേഷ്, സന്തോഷ്, ജിതിന്‍ രാജ് എന്നിവരെ അഞ്ച് ദിവസത്തേക്കാണ് പറവൂര്‍ കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടത്. പറവൂര്‍ കോടതിയുടേതാണ് നടപടി. ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ പ്രതിയായ മുന്‍ വരാപ്പുഴ എസ്‌ഐ ജിഎസ് ദീപക്കിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ നേരത്തെ വിട്ടിരുന്നു. ഇയാളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ദീപക്കിനെതിരെ കൂടുതല്‍ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ശ്രീജിത്തിനൊപ്പം പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന യുവാക്കളാണ് ദീപക്കിന്റെ ക്രൂരകൃത്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയത്.

 

LIVE NEWS - ONLINE

  • 1
    9 hours ago

    വോട്ടെടുപ്പ് ദിനം വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    16 hours ago

    ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം അഞ്ചിടങ്ങളില്‍ സ്ഫോടനം

  • 3
    18 hours ago

    ഏപ്രില്‍ 29വരെ നാല് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

  • 4
    20 hours ago

    തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  • 5
    21 hours ago

    അമ്മയും മകനും തീവണ്ടി ഇടിച്ച് മരിച്ചു

  • 6
    1 day ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 7
    1 day ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 8
    1 day ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 9
    1 day ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക