Monday, November 19th, 2018

പ്രിവന്റീവ് ഓഫിസറെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ കള്ളക്കടത്തുകാര്‍

നെടുങ്കണ്ടം: എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ ലിജോ ഉമ്മനെ കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ ആക്രമിച്ച സംഭവത്തിനു പിന്നില്‍ കള്ളക്കടത്തുകാര്‍ ബന്ധമുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ചെക്ക് പോസ്റ്റുകളിലെ വാഹന പരിശോധനയോടു പ്രതിഷേധമുയര്‍ത്തുന്ന സ്ഥിരം സംഘങ്ങള്‍ ഇവിടെയുണ്ട്. വാഹനം പരിശോധിച്ചതിന്റെ പേരിലാണു ഞായറാഴ്ച എക്‌സൈസ് ജീവനക്കാരനു നേരേ ആക്രമണമുണ്ടായത്. മിനറല്‍ വാട്ടറുമായെത്തുന്ന ആളെ മുന്‍പു സ്പിരിറ്റ് കടത്തു കേസില്‍ പിടികൂടിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. വാഹനം പരിശോധിക്കുന്നതിന്റെ പേരില്‍ മുന്‍പും ഇയാള്‍ പൊലീസ്, എക്‌സൈസ് ജീവനക്കാര്‍ക്കു നേരേ തിരിഞ്ഞിട്ടുണ്ട്. പരിശോധന നടത്തുന്നവര്‍ക്കെതിരെ ഉന്നതങ്ങളില്‍ … Continue reading "പ്രിവന്റീവ് ഓഫിസറെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ കള്ളക്കടത്തുകാര്‍"

Published On:Sep 3, 2013 | 6:11 pm

നെടുങ്കണ്ടം: എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ ലിജോ ഉമ്മനെ കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ ആക്രമിച്ച സംഭവത്തിനു പിന്നില്‍ കള്ളക്കടത്തുകാര്‍ ബന്ധമുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ചെക്ക് പോസ്റ്റുകളിലെ വാഹന പരിശോധനയോടു പ്രതിഷേധമുയര്‍ത്തുന്ന സ്ഥിരം സംഘങ്ങള്‍ ഇവിടെയുണ്ട്. വാഹനം പരിശോധിച്ചതിന്റെ പേരിലാണു ഞായറാഴ്ച എക്‌സൈസ് ജീവനക്കാരനു നേരേ ആക്രമണമുണ്ടായത്. മിനറല്‍ വാട്ടറുമായെത്തുന്ന ആളെ മുന്‍പു സ്പിരിറ്റ് കടത്തു കേസില്‍ പിടികൂടിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. വാഹനം പരിശോധിക്കുന്നതിന്റെ പേരില്‍ മുന്‍പും ഇയാള്‍ പൊലീസ്, എക്‌സൈസ് ജീവനക്കാര്‍ക്കു നേരേ തിരിഞ്ഞിട്ടുണ്ട്. പരിശോധന നടത്തുന്നവര്‍ക്കെതിരെ ഉന്നതങ്ങളില്‍ വ്യാജ പരാതികള്‍ നല്‍കാനും ഇയാള്‍ മടിക്കാറില്ല. സംഭവവുമായി ഇയാള്‍ക്കു ബന്ധമുണ്ടോയെന്നു പൊലീസ് അന്വേഷിച്ചുവരികയാണ്.

LIVE NEWS - ONLINE

  • 1
    10 mins ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 2
    3 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 3
    6 hours ago

    ശബരിമല കത്തിക്കരുത്

  • 4
    7 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 5
    7 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 6
    7 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    8 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 8
    9 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 9
    9 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍