Wednesday, September 19th, 2018

സ്‌പൈസ് ജെറ്റ് ബോയിംഗ് വിമാനങ്ങള്‍ വാങ്ങുന്ന

      1.5 ലക്ഷം കോടി മുടക്കി സ്‌പൈസ് ജെറ്റ് 205 ബോയിംഗ് വിമാനങ്ങള്‍ വാങ്ങുന്നു. 155 ബോയിങ് 7378 മാക്‌സ് വിമാനങ്ങളും 50 ഡ്രീംലൈനര്‍ ആ737ട വിമാനങ്ങളും വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ആഗോള വിമാന നിര്‍മാണ കമ്പനിയായ ബോയിംഗിനെ സംബന്ധിച്ചടുത്തോളം നിര്‍ണായകമാണ് സ്‌പൈസ് ജെറ്റുമായുള്ള കരാര്‍. ബോയിംഗിന്റെ മുഖ്യ എതിരാളിയായ എയര്‍ബസ്, ഇന്‍ഡിഗോ അടക്കമുള്ള വിമാന കമ്പനികളുമായി കരാറിലെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സ്‌പൈസ് ജെറ്റുമായുള്ള കരാര്‍ ബോയിംഗിന് ഗുണകരമാവും. അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന മേഖലയാണ് ഇന്ത്യയിലെ … Continue reading "സ്‌പൈസ് ജെറ്റ് ബോയിംഗ് വിമാനങ്ങള്‍ വാങ്ങുന്ന"

Published On:Jan 17, 2017 | 3:19 pm

Spicejet Full Image 0011

 

 

 
1.5 ലക്ഷം കോടി മുടക്കി സ്‌പൈസ് ജെറ്റ് 205 ബോയിംഗ് വിമാനങ്ങള്‍ വാങ്ങുന്നു. 155 ബോയിങ് 7378 മാക്‌സ് വിമാനങ്ങളും 50 ഡ്രീംലൈനര്‍ ആ737ട വിമാനങ്ങളും വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
ആഗോള വിമാന നിര്‍മാണ കമ്പനിയായ ബോയിംഗിനെ സംബന്ധിച്ചടുത്തോളം നിര്‍ണായകമാണ് സ്‌പൈസ് ജെറ്റുമായുള്ള കരാര്‍. ബോയിംഗിന്റെ മുഖ്യ എതിരാളിയായ എയര്‍ബസ്, ഇന്‍ഡിഗോ അടക്കമുള്ള വിമാന കമ്പനികളുമായി കരാറിലെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സ്‌പൈസ് ജെറ്റുമായുള്ള കരാര്‍ ബോയിംഗിന് ഗുണകരമാവും.
അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന മേഖലയാണ് ഇന്ത്യയിലെ വ്യോമയാന മേഖല. അതിന് പ്രധാനമായ കാരണം ചിലവ് കുറഞ്ഞ വിമാന സര്‍വീസുകളാണ്. ഇതില്‍ മുഖ്യമായ പങ്കുവഹിക്കുന്ന കമ്പനിയാണ് സ്‌പൈസ് ജെറ്റ്. പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള സ്‌പൈസ് ജെറ്റ് തീരുമാനം അതുകൊണ്ട് വ്യോമയാന മേഖലക്ക് ഗുണകരമാവും.

LIVE NEWS - ONLINE

  • 1
    2 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    3 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    4 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    5 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    7 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    8 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    8 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല