Tuesday, November 13th, 2018

സ്പീഡ് ഗവേര്‍ണര്‍ നിര്‍ബന്ധമാക്കും: ഋഷി രാജ് സിംഗ്

നിലമ്പൂര്‍: സ്വകാര്യ ബസുകളില്‍ സ്പീഡ് ഗവേര്‍ണര്‍ നിര്‍ബന്ധമാക്കുമെന്ന്് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷി രാജ് സിംഗ്. സ്പീഡ് ഗവേര്‍ണര്‍ ഇല്ലാത്ത ബസുകള്‍ക്ക് പിഴ ചുമത്തുകയും ആവര്‍ത്തിക്കുകയാണെങ്കില്‍ പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദാക്കുമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. നിലമ്പൂര്‍ സബ് ആര്‍ടി ഓഫീസില്‍ നടന്ന അദാലത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസുകളില്‍ ടിക്കറ്റ്് മെഷീന്‍ നിര്‍ബന്ധമാക്കും നിയമപ്രകാരം പെര്‍മിറ്റെടുത്ത സ്‌കൂള്‍ വാഹനങ്ങള്‍ കല്യാണ ട്രിപ്പുകള്‍ക്കായി ഓടുന്നത് തടയാന്‍ കഴിയില്ല. എന്നാല്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് വാഹന ഉടമ ഉത്തരവാദിയാണ്. സ്വകാര്യ … Continue reading "സ്പീഡ് ഗവേര്‍ണര്‍ നിര്‍ബന്ധമാക്കും: ഋഷി രാജ് സിംഗ്"

Published On:Aug 28, 2013 | 5:26 pm

നിലമ്പൂര്‍: സ്വകാര്യ ബസുകളില്‍ സ്പീഡ് ഗവേര്‍ണര്‍ നിര്‍ബന്ധമാക്കുമെന്ന്് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷി രാജ് സിംഗ്. സ്പീഡ് ഗവേര്‍ണര്‍ ഇല്ലാത്ത ബസുകള്‍ക്ക് പിഴ ചുമത്തുകയും ആവര്‍ത്തിക്കുകയാണെങ്കില്‍ പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദാക്കുമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. നിലമ്പൂര്‍ സബ് ആര്‍ടി ഓഫീസില്‍ നടന്ന അദാലത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബസുകളില്‍ ടിക്കറ്റ്് മെഷീന്‍ നിര്‍ബന്ധമാക്കും നിയമപ്രകാരം പെര്‍മിറ്റെടുത്ത സ്‌കൂള്‍ വാഹനങ്ങള്‍ കല്യാണ ട്രിപ്പുകള്‍ക്കായി ഓടുന്നത് തടയാന്‍ കഴിയില്ല. എന്നാല്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് വാഹന ഉടമ ഉത്തരവാദിയാണ്. സ്വകാര്യ വാഹനങ്ങള്‍ കള്ള ടാക്‌സിയായി ഓടുന്നത് തടയാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം വേണം. ഋഷിരാജ് സിംഗ് പറഞ്ഞു .ബൈക്ക് യാത്രക്കാര്‍ നിര്‍ബന്ധമായി ഹെല്‍മെറ്റ് ധരിച്ചാല്‍ കേരളത്തില്‍ റോഡപകടമരണങ്ങള്‍ കുറക്കാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

LIVE NEWS - ONLINE

  • 1
    11 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    12 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    13 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    14 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    16 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    17 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    17 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    18 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    18 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി