Sunday, September 23rd, 2018

വേഗപ്പൂട്ട് ;പരിശോധന ഉടന്‍ തുടങ്ങും: ആര്യാടന്‍

കാസര്‍കോട്: സംസ്ഥാനത്തെ വലിയ വാഹനങ്ങളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കുന്നതിന് സമയം നീട്ടി നല്‍കിയിട്ടില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്. രണ്ടാം തീയതി വരെയാണ് വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ സമയം നല്‍കിയത്. നിയമപരമായി സമയപരിധി നീട്ടി നല്‍കാന്‍ കഴിയില്ല. സംസ്ഥാനത്തെ വലിയ വാഹനങ്ങളില്‍ വേഗപ്പൂട്ട് പരിശോധന ഉടന്‍ തുടങ്ങുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കാസര്‍ കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.  

Published On:Oct 3, 2013 | 12:05 pm

കാസര്‍കോട്: സംസ്ഥാനത്തെ വലിയ വാഹനങ്ങളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കുന്നതിന് സമയം നീട്ടി നല്‍കിയിട്ടില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്.
രണ്ടാം തീയതി വരെയാണ് വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ സമയം നല്‍കിയത്. നിയമപരമായി സമയപരിധി നീട്ടി നല്‍കാന്‍ കഴിയില്ല. സംസ്ഥാനത്തെ വലിയ വാഹനങ്ങളില്‍ വേഗപ്പൂട്ട് പരിശോധന ഉടന്‍ തുടങ്ങുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കാസര്‍ കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

 

LIVE NEWS - ONLINE

  • 1
    13 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    15 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    17 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    19 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    20 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    21 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    2 days ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി