Saturday, January 19th, 2019

നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍

കൊച്ചി:  നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിലാണ് സൗബിനെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി പിന്നീടു ജാമ്യത്തില്‍ വിട്ടു. കൊച്ചി തേവരയിലുള്ള ചാക്കോളാസ് ഫഌറ്റ് സമുച്ചയത്തിന് മുന്നില്‍ സൗബിന്‍ തന്റെ കാര്‍ ഗതാഗത തടസ്സമുണ്ടാക്കി പാര്‍ക്ക് ചെയ്തിരുന്നു. ഇത് മാറ്റിയിടണമെന്ന് ആവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. തുടര്‍ന്ന് മര്‍ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍പോലീസില്‍ പരാതി നല്‍കുകയായിരുന്നു.  

Published On:Jan 4, 2019 | 12:54 pm

കൊച്ചി:  നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിലാണ് സൗബിനെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി പിന്നീടു ജാമ്യത്തില്‍ വിട്ടു.
കൊച്ചി തേവരയിലുള്ള ചാക്കോളാസ് ഫഌറ്റ് സമുച്ചയത്തിന് മുന്നില്‍ സൗബിന്‍ തന്റെ കാര്‍ ഗതാഗത തടസ്സമുണ്ടാക്കി പാര്‍ക്ക് ചെയ്തിരുന്നു. ഇത് മാറ്റിയിടണമെന്ന് ആവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. തുടര്‍ന്ന് മര്‍ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    34 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു