Saturday, July 21st, 2018

സൗബിന്‍ തന്റെ ബെന്‍സ് കാറിന്റെ നിറം മാറ്റി

സില്‍വര്‍ നിറത്തിലുള്ള ബെന്‍സ് കാറിന് പേള്‍സ് ബ്ലാക്ക് നിറമാണ് സൗബിന്‍ നല്‍കിയിരിക്കുന്നത്

Published On:Dec 5, 2017 | 9:58 am

ചുരുക്കം സിനിമകളില്‍ അഭിയിച്ച് പ്രേഷകരുകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സൗബിന്‍ മച്ചാന്‍. ഹാര്‍ലി ബൈക്കുകളുടെ ആരാധകന്‍ കൂടിയാണ് സൗബിന്‍. ഇപ്പോള്‍ താരം തന്റെ ബെന്‍സ് ഇ 250 നിറം മാറ്റിയിരിക്കുകയാണ്. സില്‍വര്‍ നിറത്തിലുള്ള തന്റെ ബെന്‍സ് കാറിന് പേള്‍സ് ബ്ലാക്ക് നിറമാണ് സൗബിന്‍ നല്‍കിയിരിക്കുന്നത്.
റാപ്പിങ് എന്ന വിദ്യയിലൂടെയാണ് താരം ബെന്‍സിന്റെ നിറം മാറ്റിയിരിക്കുന്നത്. വാഹന കമ്പനികള്‍ക്ക് ആ നിറമില്ലെങ്കില്‍ റാപ്പിങ്ങിലൂടെ സ്വന്തം വാഹനത്തിന് ഇഷ്ട നിറം നല്‍കാന്‍ സാധിക്കുന്നതാണ്. കൊച്ചിയിലെ ഓട്ടോമൊബൈല്‍ സ്‌റൈലിങ് കമ്പനിയായ റാപ്പസ്റ്റൈലില്‍ നിന്നാണ് സൗബിന്‍ ബെന്‍സിന്റെ നിറം മാറ്റിയിരിക്കുന്നത്. 2143 സിസി എന്‍ജിന്‍ കരുത്തില്‍ 204 bhp കരുത്തും 500 Nm torque നല്‍കുന്നതാണ് ബെന്‍സ് ഇ 250

LIVE NEWS - ONLINE

  • 1
    21 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    1 hour ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    2 hours ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    3 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും