Wednesday, July 17th, 2019

സോണിയുടെ ‘A7III’ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറ

സെക്കന്റില്‍ 10 ഫ്രെയിം വച്ച്, പൂര്‍ണ്ണമായും നിശബ്ദമായി ഷൂട്ട് ചെയ്യാന്‍ A7III സാധിക്കും

Published On:Apr 14, 2018 | 8:29 am

സോണിയുടെ A സീരിസ് മിറര്‍ലെസ് ക്യാമറകളുടെ ശ്രേണിയിലേക്ക് A7III ക്യാമറ വരുന്നു. ലോകത്തെ ഏറ്റവും മികച്ച ക്യാമറ സെന്‍ലര്‍ നിര്‍മ്മാതാക്കളായ സോണിയുടെ മികച്ച സെന്‍സറുകളില്‍ ഒന്നാണ് A7III ല്‍ ഉള്ളത്. സെക്കന്റില്‍ 10 ഫ്രെയിം വച്ച്, പൂര്‍ണ്ണമായും നിശബ്ദമായി ഷൂട്ട് ചെയ്യാന്‍ A7III സാധിക്കും.
രണ്ട് മെമ്മറികാര്‍ഡുകള്‍ ഉപയോഗിക്കാം. മികച്ച ഇലക്ട്രോണിക് വ്യൂഫൈന്‍ഡര്‍ ക്യാമറയില്‍ സ്റ്റീരിയോ റെക്കോഡിങ്ങ് ഉണ്ട്. ഫ്രെയ്മില്‍ മുഴുവന്‍ കിട്ടുന്ന ഫെയ്‌സ് ഡിറ്റഷന്‍ മറ്റൊരു പ്രത്യേകതയാണ്. എ ഡിറ്റക്ഷന്‍ ക്യാമറയിലുണ്ട്. ഈ ക്യാമറയ്ക്ക് iso 50, 204, 800 എന്നിങ്ങനെ ലഭിക്കും. 5 ആക്‌സിസ് സെന്‍സര്‍ ഷിഫ്റ്റ് സ്റ്റബിലൈശസേഷനാണ് മറ്റൊരു സവിശേഷത. ക്യാമറയുടെ വില ഏകദേശം 130613 രൂപയാണ്.

LIVE NEWS - ONLINE

  • 1
    6 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    8 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    11 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    11 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    12 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    13 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    14 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    14 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    15 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ