Saturday, January 19th, 2019

സോനത്തിന്റെ ചുവന്ന ലഹംഗയുടെ വില അറിയോമോ?..

ചുവന്ന നിറത്തിലുള്ള ഫ്ളോറല്‍ പ്രിന്‍ുള്ള ലെഹംഗയില്‍ വളരെയധികം സുന്ദരിയായിരുന്നു സോനം

Published On:May 15, 2018 | 8:04 am

കഴിഞ്ഞ ദിവസം നടന്ന സോനം കപൂറിന്റെ വിവാഹം ബോളിവുഡ് ഏറെ ആഷോഷിച്ചതാണ്. മെഹന്ദി ചടങ്ങുകളടക്കമുള്ള എല്ലാ ചിത്രങ്ങള്‍ സോഷ്യല്‍ മാഡിയില്‍ തരംഗമായതുമണ്. ചുവന്ന നിറത്തിലുള്ള ഫ്ളോറല്‍ പ്രിന്‍ുള്ള ലെഹംഗയില്‍ വളരെയധികം സുന്ദരിയായിരുന്നു സോനം.
എന്നാല്‍ ഈ ലംഹഗ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടു. സെലിബ്രേറ്റി വസ്ത്രങ്ങളുടെ നിരയില്‍ ഒന്നാം സ്ഥാനത്താണ് ഇത് നില്‍ക്കുന്നത്. 70-90 ലക്ഷം രൂപ വിലമതിക്കുന്നതാണ് ലെഹഗയെന്നാണ് റിപ്പോര്‍ട്ട്. ഡിസൈനര്‍ അനുരാധ വകീല്‍ ഒരുക്കിയതാണ് ഈ റെഡ് ലഹഗ. ഐശ്വര്യ റായ്യുടെ വിവാഹ വസ്ത്രത്തിന് 75 ലക്ഷം രൂപ മാത്രമായിരുന്നു.
പരമ്പരാഗത രീതിയില്‍ അണിഞ്ഞൊരുങ്ങിയ വധുവായിരുന്നു സോനം വിവാഹ വേളയില്‍. ചുവന്ന നിറത്തിലുള്ള വളകള്‍, പരമ്പരാഗതമായി അണിയുന്ന ആഭരണങ്ങള്‍ എന്നിവയെല്ലാം സോനത്തിനെ സുന്ദരിയാക്കി. നെറ്റിച്ചുട്ടിയും നിറഞ്ഞ് കിടക്കുന്ന ആഭരണങ്ങളും എല്ലാം കൊണ്ടും സുന്ദരിയായിരുന്നു സോനം. വിവാഹത്തിന്റെ തലേദിവസം ഒരുക്കിയ സംഗീത് സെറിമണിയിലും സോനം തിളങ്ങി നിന്നു. പതിനെട്ട് മാസങ്ങള്‍ കൊണ്ടാണ് ഡിസൈനര്‍മാര്‍ സോനത്തിന് വേണ്ട വസ്ത്രങ്ങള്‍ തയ്യാറാക്കിയത്. സ്വര്‍ണ നിറത്തിലുള്ള ചോളിയും അതിന് ചേരുന്ന ആഭരണങ്ങളുമായിരുന്നു ഇവര്‍ ധരിച്ചിരുന്നത്.

LIVE NEWS - ONLINE

  • 1
    8 mins ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    3 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    4 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    4 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    4 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    4 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    5 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    6 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    6 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്