Monday, September 24th, 2018

സോമനാഥ് ചാറ്റര്‍ജിയുടെ നില ഗുരുതരം

ചാറ്റര്‍ജിയുടേത് മീഡിയം സൈസിലുള്ള ഹെമറോജിക് സ്‌ട്രോക് ആണ്.

Published On:Jun 28, 2018 | 10:47 am

കൊല്‍ക്കത്ത: തലച്ചോറിലെ ഞരമ്പ് പൊട്ടിയതിനെ തുടര്‍ന്ന് ലോക്‌സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്ത ബെല്ലേ വ്യൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചാറ്റര്‍ജിയുടെ അപകടനില ഗുരുതരമായി തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ചാറ്റര്‍ജിയുടേത് മീഡിയം സൈസിലുള്ള ഹെമറോജിക് സ്‌ട്രോക് ആണ്. എന്നാല്‍, 89 വയസായതിനാല്‍ ചാറ്റര്‍ജിയുടെ കാര്യത്തില്‍ ഇത് അപകടകരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2004-09ല്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് സോമനാഥ് ചാറ്റര്‍ജി ലോക്‌സഭാ സ്പീക്കറായത്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 2
    1 hour ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 3
    2 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 4
    3 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 5
    3 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    3 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 7
    4 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 8
    4 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 9
    6 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി