ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസില്‍ കുടുതല്‍ വെളിപെടുത്തലുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സരിതയുടെ അഭിഭാഷകന് ഫെനി ബാലകൃഷ്ണന് പറഞ്ഞതാണെന്ന വാദമാണ് വെള്ളാപ്പള്ളിയുടെ വെളിപെടുത്തല്‍. കെ സി വേണുഗോപാലിന് സരിതയുമായി അടുത്ത ബന്ധമുണ്ടെന്നൂം സരിതയെ പലതവണ ദല്‍ഹിക്ക് കൊണ്ടുപോയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജോസ് കെ മാണി, ഹൈബി ഈഡന്, ആര്യാടന് എന്നിവരും തട്ടിപ്പില്‍ പങ്കാളികളാണ്. സരിത മുഖ്യമന്ത്രിയുടെ വീട്ടിലും ഓഫീസിലും പലതവണ പോയി കണ്ടിട്ടുണ്ടെന്നും അവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടെന്നും വെള്ളാപ്പള്ളി … Continue reading "സോളാര്‍ തട്ടിപ്പില്‍ മിക്ക മന്ത്രിമാര്‍ക്കും പങ്കെന്ന് വെള്ളാപ്പള്ളി"