Friday, September 21st, 2018

സോളാര്‍ തട്ടിപ്പ്‌: പി.ആര്‍.ഡി ഡയറക്ടര്‍ക്കെതിരെ അന്വേഷണം

തിരു: സോളാര്‍ തട്ടിപ്പ്‌ കേസിലെ പ്രതികളുമായി പി.ആര്‍.ഡി ഡയറക്ടര്‍ എ.ഫിറോസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ പി.ആര്‍.ഡിയുടെ ചുമതലയുള്ള മന്ത്രി കെ.സി ജോസഫ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു. സരിത എസ്‌. നായരും ബിജു രാധാകൃഷ്‌ണനും മുമ്പു നടത്തിയ തട്ടിപ്പുകളില്‍ ഫിറോസിനും പങ്കുള്ളതായാണ്‌ ആരോപണമുയര്‍ന്നിരുന്നത്‌. ഫിറോസിനെ നിയമിച്ചത്‌്‌ എല്‍.ഡി.എഫ്‌ ഭരണകാലത്താണ്‌. എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെകാലത്ത്‌ ഫിറോസിനെതിരെ അന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നടപടി തീരുമാനിക്കാന്‍ വകുപ്പ്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും കെ.സി ജോസഫ്‌ പറഞ്ഞു. 

Published On:Jun 18, 2013 | 9:49 pm

തിരു: സോളാര്‍ തട്ടിപ്പ്‌ കേസിലെ പ്രതികളുമായി പി.ആര്‍.ഡി ഡയറക്ടര്‍ എ.ഫിറോസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ പി.ആര്‍.ഡിയുടെ ചുമതലയുള്ള മന്ത്രി കെ.സി ജോസഫ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു. സരിത എസ്‌. നായരും ബിജു രാധാകൃഷ്‌ണനും മുമ്പു നടത്തിയ തട്ടിപ്പുകളില്‍ ഫിറോസിനും പങ്കുള്ളതായാണ്‌ ആരോപണമുയര്‍ന്നിരുന്നത്‌. ഫിറോസിനെ നിയമിച്ചത്‌്‌ എല്‍.ഡി.എഫ്‌ ഭരണകാലത്താണ്‌.
എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെകാലത്ത്‌ ഫിറോസിനെതിരെ അന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നടപടി തീരുമാനിക്കാന്‍ വകുപ്പ്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും കെ.സി ജോസഫ്‌ പറഞ്ഞു. 

LIVE NEWS - ONLINE

  • 1
    10 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    11 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    13 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    14 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    16 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    16 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    17 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    18 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    18 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല