Sunday, December 17th, 2017

സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട്; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്

കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് കെ.സി.ജോസഫാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

Published On:Oct 12, 2017 | 1:58 pm

തിരു: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് കെ.സി.ജോസഫാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് ആദ്യം സമര്‍പ്പിക്കേണ്ടത് നിയമസഭയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
അതേ സമയം, സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചീഫ് സെക്രട്ടറിയെ സമീപിച്ചു. വിവരാവകാശ നിയമപ്രകാരമാണ് അപേക്ഷ. സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം ഇന്നലെ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയത്. വാര്‍ത്ത സമ്മേളനത്തിന് മുമ്പ് റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചിരുന്നില്ല. ഇതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്.

 

 

LIVE NEWS - ONLINE

  • 1
    11 hours ago

    ‘നിങ്ങളുടെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ’: രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍.

  • 2
    15 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 3
    16 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 4
    16 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 5
    17 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 6
    17 hours ago

    പടക്കം പൊട്ടിച്ചു, സോണിയക്ക് അസ്വസ്ഥത

  • 7
    18 hours ago

    179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍.!.

  • 8
    18 hours ago

    രാഹുല്‍ ഗാന്ധി ചുമതലയേറ്റു

  • 9
    19 hours ago

    വിരുഷ്‌ക സ്വര്‍ഗത്തിലാണ്…