Wednesday, September 26th, 2018

മുഖ്യമന്ത്രിയെ ചോദ്യം ചെയ്തത് തെളിവ് ലഭിച്ചതിനാല്‍: പിണറായി

കാസര്‍കോട് : തെളിവ് ലഭിച്ചത് കൊണ്ടാണ് സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ അന്വേഷണ സംഘം ചോദ്യം ചെയ്തതെന്ന് സി.പിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വ്യക്തമായ തെളിവുകള്‍ മുഖ്യമന്ത്രിക്കെതിരെയുണ്ട്. അത് ലഭിച്ചതിനാലാകണം മുഖ്യമന്ത്രിയെ ചോദ്യം ചെയ്തത്. അതിനാല്‍ മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടുകയാണ് വേണ്ടതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി.

Published On:Oct 10, 2013 | 12:37 pm

LIVE NEWS - ONLINE

  • 1
    11 mins ago

    തന്റെ ഉള്ളിലെ സൈനികനും നാവിക പരിശീലനവും പൊരുതാന്‍ സഹായിച്ചതെന്ന് അഭിലാഷ് ടോമി

  • 2
    38 mins ago

    സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

  • 3
    3 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 4
    6 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 5
    8 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 6
    8 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 7
    8 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    8 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 9
    8 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി