Sunday, December 17th, 2017

സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്ത്‌വിട്ടത് ബി.ജെ.പിയെ സഹായിക്കാന്‍: ചെന്നിത്തല

അമിത് ഷായുടെ മകനെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പുതിയ നീക്കം.

Published On:Oct 12, 2017 | 3:10 pm

ന്യൂഡല്‍ഹി: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്ത് വിട്ടത് ബി.ജെ.പിയെ സഹായിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത് ഷായുടെ മകനെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പുതിയ നീക്കമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കമാണ്. അന്വേഷണ പരിധിക്ക് പുറത്തുള്ള വിഷയങ്ങളും കമീഷന്‍ പരിഗണിച്ചു. റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത് ചട്ടലംഘനമാണ്. ആദ്യം ഇത് വെക്കേണ്ടത് നിയമസഭയിലാണെന്നും ചെന്നിത്തല പറഞ്ഞു. നേതാക്കള്‍ക്കെതിരായ ആരോപണങ്ങളെ യു.ഡി.എഫ് ഒറ്റകെട്ടായി നേരിടും. റിപ്പോര്‍ട്ട് സംബന്ധിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ പകര്‍പ്പ് ലഭിച്ചതിന് ശേഷമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

 

 

 

 

LIVE NEWS - ONLINE

  • 1
    11 hours ago

    ‘നിങ്ങളുടെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ’: രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍.

  • 2
    15 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 3
    16 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 4
    16 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 5
    17 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 6
    17 hours ago

    പടക്കം പൊട്ടിച്ചു, സോണിയക്ക് അസ്വസ്ഥത

  • 7
    18 hours ago

    179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍.!.

  • 8
    18 hours ago

    രാഹുല്‍ ഗാന്ധി ചുമതലയേറ്റു

  • 9
    19 hours ago

    വിരുഷ്‌ക സ്വര്‍ഗത്തിലാണ്…