Sunday, December 17th, 2017

സോളാറില്‍ ഗണേഷിനെയും പ്രതിയാക്കണം: ബിജു രാധാകൃഷ്ണന്‍

ഗണേഷിനെതിരെ സിഡി അടക്കമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. ഇവ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയാറാണ്.

Published On:Oct 12, 2017 | 3:05 pm

തിരു: സോളാര്‍ കേസില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ഗണേഷ് കുമാറിനെയും പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണന്‍. ഗണേഷിനെതിരെ സിഡി അടക്കമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. ഇവ അന്വേഷണ സംഘത്തിന് കൈമാറാന്‍ താന്‍ തയാറാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്നെ ബലിയാടാക്കുകയായിരുന്നു. രശ്മിക്കേസില്‍ പ്രതിയാക്കിയത് അതിനുവേണ്ടിയാണെന്നും ബിജു ആരോപിച്ചു. മറ്റൊരു കേസില്‍ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ബിജു രാജാധാകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്. തന്റെ ആവശ്യം അഭിഭാഷകന്‍ വശം ബിജു രാധാകൃഷ്ണന്‍ എഴുതി അറിയിക്കുകയായിരുന്നു. അതേസമയം, പുതിയ ആരോപണവുമായി സരിത എസ് നായര്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സോളര്‍ കേസുമായി ബന്ധപ്പെട്ടല്ലാതെയും താന്‍ ചൂഷണത്തിനിരയായിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയുടെ മകനടക്കം ആറുപേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പുതിയ അന്വേഷണസംഘത്തിന് മുന്നില്‍ ഇക്കാര്യം പറയുമെന്നും സരിത പറഞ്ഞു.

LIVE NEWS - ONLINE

  • 1
    11 hours ago

    ‘നിങ്ങളുടെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ’: രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍.

  • 2
    15 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 3
    16 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 4
    16 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 5
    17 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 6
    17 hours ago

    പടക്കം പൊട്ടിച്ചു, സോണിയക്ക് അസ്വസ്ഥത

  • 7
    18 hours ago

    179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍.!.

  • 8
    18 hours ago

    രാഹുല്‍ ഗാന്ധി ചുമതലയേറ്റു

  • 9
    19 hours ago

    വിരുഷ്‌ക സ്വര്‍ഗത്തിലാണ്…