Sunday, September 23rd, 2018

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് നാലാംകിട രാഷ്ട്രീയം: എകെ ആന്റണി

റിപ്പോര്‍ട്ട് പുറത്തുവിട്ടത് രാഷ്ട്രീയ പ്രേരിതം, നേതൃനിരയെ പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസിനെ തളര്‍ത്താമെന്ന് കരുതേണ്ട.

Published On:Oct 11, 2017 | 3:35 pm

ന്യൂഡല്‍ഹി: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പു നടക്കുന്നതിനിടെ സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പുറത്തുവിട്ടത് തരംതാണതും നാലാംകിട രാഷ്ട്രീയക്കാരുടെ നടപടിയുമായിപ്പോയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് പുറത്തുവിട്ടത് രാഷ്ട്രീയ പ്രേരിത നടപടിയാണെന്നും നേതൃനിരയെ പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസിനെ തളര്‍ത്താമെന്നു കരുതേണ്ടെന്നും ആന്റണി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    46 mins ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 2
    2 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    2 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 4
    15 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 5
    15 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 6
    18 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 7
    21 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 8
    21 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 9
    21 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു