Wednesday, February 20th, 2019

മണ്ണെടുപ്പ് കലക്ടര്‍ നിരോധിച്ചു

കോട്ടയം: കറുകച്ചാല്‍, നെടുംകുന്നം മേഖലയിലെ മണ്ണെടുപ്പ് കലക്ടര്‍ നിരോധിച്ചു. ആലപ്പുഴ ജില്ലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരിലാണ് മണ്ണുകടത്തിയിരുന്നത്. ഒരു പാസുപയോഗിച്ച് പലതവണ മണ്ണ് കടത്തിയിരുന്നു. മണ്ണെടുക്കാന്‍ സമീപവാസികളുടെ അനുവാദം വാങ്ങണമെന്നാണു ചട്ടം. ഇതു മറികടക്കാന്‍ രണ്ടേക്കറോളം ഭൂമിയിലെ മണ്ണെടുത്ത് നീക്കാന്‍ പത്ത് സെന്റ് വീതം തരംതിരിച്ച് ബിനാമിപേരില്‍ അനുമതി വാങ്ങുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു. കറുകച്ചാല്‍, നെടുംകുന്നം തുടങ്ങിയ സ്ഥങ്ങളില്‍ ജലക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടുതുടങ്ങി. മണ്ണെടുപ്പാണ് കാരണമെന്ന് കരുതുന്നു.

Published On:Oct 3, 2013 | 3:23 pm

കോട്ടയം: കറുകച്ചാല്‍, നെടുംകുന്നം മേഖലയിലെ മണ്ണെടുപ്പ് കലക്ടര്‍ നിരോധിച്ചു. ആലപ്പുഴ ജില്ലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരിലാണ് മണ്ണുകടത്തിയിരുന്നത്. ഒരു പാസുപയോഗിച്ച് പലതവണ മണ്ണ് കടത്തിയിരുന്നു.
മണ്ണെടുക്കാന്‍ സമീപവാസികളുടെ അനുവാദം വാങ്ങണമെന്നാണു ചട്ടം. ഇതു മറികടക്കാന്‍ രണ്ടേക്കറോളം ഭൂമിയിലെ മണ്ണെടുത്ത് നീക്കാന്‍ പത്ത് സെന്റ് വീതം തരംതിരിച്ച് ബിനാമിപേരില്‍ അനുമതി വാങ്ങുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു. കറുകച്ചാല്‍, നെടുംകുന്നം തുടങ്ങിയ സ്ഥങ്ങളില്‍ ജലക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടുതുടങ്ങി. മണ്ണെടുപ്പാണ് കാരണമെന്ന് കരുതുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    5 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    6 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    9 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    9 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    12 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    13 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    13 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു