Wednesday, September 19th, 2018

സാമുഹിക ദിനാചരണം പാവപ്പട്ടവര്‍ക്ക് വേദി നല്‍കാന്‍: മന്ത്രി മുനീര്‍

മലപ്പുറം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു വേദി നല്‍കുന്നതിനാണു സാമുഹിക ദിനാചരണം നടത്തുന്നതെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍. വയോജന നയത്തില്‍ കാര്യമായ മാറ്റം വരുത്തുന്നതിനായി എട്ട് ടാസ്‌ക് ഫോഴ്‌സുകള്‍ രൂപവല്‍ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ സാമൂഹിക നീതി ദിനാചരണത്തോടനുബന്ധിച്ച സംസ്ഥാനതല പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീകളുടെയും കുട്ടികളുടെയും സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാമൂഹിക നീതി വകുപ്പിനു കീഴിലെ വിവിധ മന്ദിരങ്ങള്‍ ഒരു വര്‍ഷത്തിനകം … Continue reading "സാമുഹിക ദിനാചരണം പാവപ്പട്ടവര്‍ക്ക് വേദി നല്‍കാന്‍: മന്ത്രി മുനീര്‍"

Published On:Oct 25, 2013 | 10:48 am

മലപ്പുറം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു വേദി നല്‍കുന്നതിനാണു സാമുഹിക ദിനാചരണം നടത്തുന്നതെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍. വയോജന നയത്തില്‍ കാര്യമായ മാറ്റം വരുത്തുന്നതിനായി എട്ട് ടാസ്‌ക് ഫോഴ്‌സുകള്‍ രൂപവല്‍ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ സാമൂഹിക നീതി ദിനാചരണത്തോടനുബന്ധിച്ച സംസ്ഥാനതല പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്ത്രീകളുടെയും കുട്ടികളുടെയും സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാമൂഹിക നീതി വകുപ്പിനു കീഴിലെ വിവിധ മന്ദിരങ്ങള്‍ ഒരു വര്‍ഷത്തിനകം പുതുക്കി പണിയുമെന്നും ഇതിനായി 40 കോടി വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LIVE NEWS - ONLINE

  • 1
    6 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    7 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    8 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    11 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    12 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    13 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    15 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    16 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    17 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു