Monday, June 17th, 2019

കിടക്കും മുന്‍പ് ഉപ്പിട്ട ചൂടുവെള്ളത്തില്‍ കാല്‍ മുക്കിവെയ്ക്കാം…

ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്നു

Published On:Mar 9, 2018 | 8:44 am

ചൂടു വെള്ളത്തില്‍ ഷാപൂം, ഉപ്പ് എന്നിവ ചേര്‍ത്ത് കാല്‍ മുക്കി വെയ്ക്കുന്നത് നല്ലതാണ്. കാലിന്റെ സൗന്ദര്യത്തിന് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍, കിടക്കുന്നതിന് മുമ്പ് ഉപ്പിട്ട ചൂടുവെള്ളത്തില്‍ കാല്‍ മുക്കിവെയ്ക്കുന്നത് ആരോഗ്യത്തിനും ഗുണം ചെയ്യുന്നതാണ്. 72000 നാഡികള്‍ ചെന്നവസാനിക്കുന്നത്. കാലിലാണ്. ഇതുകൊണ്ടുതന്നെ ഈ ഭാഗം ശരീരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു പറയാം. അതുകൊണ്ട് തന്നെയാണ് കാല്‍ ചൂടുവെള്ളത്തില്‍ മുക്കിവെയ്ക്കുന്നത് ഗുണമെന്ന് പറയുന്നത്. ഉപ്പിട്ട ചൂടുവെള്ളത്തില്‍ കാല്‍ കാലിറക്കി വയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
*മൈഗ്രേന്‍ പ്രശ്നങ്ങളുള്ളവര്‍ക്കു പരിഹരിക്കാവുന്ന ഒരു ചികിത്സാരീതിയാണ് ഉപ്പിട്ട വെള്ളത്തില്‍ കാലിറക്കി വയ്ക്കുന്നത്. ഇത് തലച്ചോറിന് റിലാക്‌സേഷന്‍ നല്‍കും. രക്തപ്രവാഹത്തെ നിയന്ത്രിയ്ക്കും. ഇതുവഴി മൈഗ്രേന്‍ കുറയും.
*കാല്‍ വിണ്ടു കീറിയവര്‍ക്കുള്ള പരിഹാര രീതി കൂടിയാണിത്. ചര്‍മം മൃദുവാകാനും അഴുക്കു നീങ്ങാനുമെല്ലാം ഉപ്പും ചൂടുവെള്ളവും ചേര്‍ന്ന മിശ്രിതം ഏറെ നല്ലതാണ്.
*നല്ല ഉറക്കത്തിനു സഹായിക്കുന്ന രീതിയാണിത്. കിടക്കും മുന്‍പ് കാല്‍ ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കുന്നത് ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.
*ശരീരത്തിലുണ്ടാകുന്ന മസില്‍ വേദനകള്‍ പരിഹരിക്കാനുള്ള നല്ലൊരു വഴിയാണ് ഉപ്പുവെള്ളത്തില്‍ കാലിറക്കി വയ്ക്കുന്നത്.
*പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസും ഫ്രക്ടോസും കുറക്കാന്‍ ഇത് സഹായിക്കും പ്രമേഹരോഗികള്‍ക്കു പരീക്ഷിക്കാവുന്ന ഉത്തമ രീതിയാണിത്.
*ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.

LIVE NEWS - ONLINE

  • 1
    4 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    6 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    7 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    10 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    11 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    13 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    14 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    14 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    15 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി