Friday, September 21st, 2018

നിങ്ങളുടെ കൂര്‍ക്കം വലി മറ്റുള്ളരെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?

പല വിധ എണ്ണകള്‍ ഉപയോഗിച്ച് കൂര്‍ക്കം വലി പരിഹരിക്കാവുന്നതാണ്

Published On:Apr 27, 2018 | 8:52 am

മറ്റുള്ളവരുടെ ഉറക്കം കെടുത്ത കാര്യമാണ് കൂര്‍ക്കം വലി. കൂടെയുള്ളവരുടെ കൂര്‍ക്കം വലി കാരണം ഉറങ്ങാന്‍ കഴിഞ്ഞല്ല എന്ന് പലരും പറയുന്നത് കേള്‍ക്കാം. എന്നാല്‍ കൂര്‍ക്കം വലിക്കുന്നവരാരും ഇത് അറിയാറുമില്ല എന്നതാണ് സത്യം. മറ്റുള്ളവരുടെ ഉറക്കം കെടുത്തുക മാത്രമല്ല്, കൂര്‍ക്കം വലി നമ്മുടെ ശാരീരിക മാനസികാരോഗ്യത്തെ തകര്‍ക്കുകയും ചെയ്യും. അമിതവണ്ണം, മധ്യപാനം എന്നിവ കൂര്‍ക്കം വലിക്ക് കാരണമാവുന്ന പ്രധാന ഘടകങ്ങളാണ്. അതിനാല്‍ തന്നെ ഇവ ഒഴിവാക്കാന്‍ ശ്രമിക്കുക. പല വിധ എണ്ണകള്‍ ഉപയോഗിച്ച് കൂര്‍ക്കം വലി പരിഹരിക്കാവുന്നതാണ്.
ദിവസവും ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഒലിവ് ഓയില്‍ കഴിക്കുന്നത് നല്ലതാണ്. ഇത് കൂര്‍ക്കം വലി കുറയ്ക്കാന്‍ സഹായിക്കും. തിളപ്പിച്ച വെള്ളത്തില്‍ കര്‍പ്പൂര തുളസിയെണ്ണ ചേര്‍ത്ത് ആവി പിടിക്കുന്നത് കൂര്‍ക്കം വലിക്ക് നല്ലതാണ്. ലാവെന്‍ഡര്‍ ഓയില്‍ കൂര്‍ക്കം വലിക്ക് പരിഹാരം കാണാന്‍ നല്ലതാണ്. ലാവെന്‍ഡര്‍ ഓയില്‍ ഒഴിച്ച് ആവിപിടിക്കാം. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങല്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. പൈന്‍ ഓയില്‍ മറ്റാരു പരിഹാരമാണ്. സിഡാര്‍ വുഡ് എണ്ണയില്‍ പൈന്‍ ഓയില്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കാം. ഇത് ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു. കൂര്‍ക്കം വലി ഇല്ലാതാക്കുന്നു. സേജ് ഓയില്‍ കൊണ്ട് മസാജ് ചെയ്യുന്നത് നല്ലതാണ്. സേജ് ഓയില്‍ വെളിച്ചെണ്ണയില്‍ മിക്സ്സ ചെയ്ത് തൊണ്ടയില്‍ മസാജ് ചെയ്യാം. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് എല്ലാ ദിസവും ആവര്‍ത്തിച്ചാല്‍ കൂര്‍ക്കം വലിയെ ഇല്ലാതാക്കും.

LIVE NEWS - ONLINE

  • 1
    7 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    8 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    10 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    10 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    13 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    14 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    17 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    18 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    18 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി