Wednesday, August 21st, 2019

വിവിപാറ്റ് മെഷീനില്‍ വിഷപ്പാമ്പ്

മയ്യില്‍ കണ്ടക്കൈയിലെ 145ാം ബൂത്തായ കണ്ടക്കൈ എഎല്‍പി സ്‌കൂളിലാണ് പാമ്പിനെ കണ്ടത്.

Published On:Apr 23, 2019 | 10:11 am

കണ്ണൂര്‍: മയ്യിലില്‍ വിവി പാറ്റ് മെഷീനിനകത്ത് വിഷപ്പാമ്പ്. മയ്യില്‍ കണ്ടക്കൈയിലെ 145ാം ബൂത്തായ കണ്ടക്കൈ എഎല്‍പി സ്‌കൂളിലാണ് പാമ്പിനെ കണ്ടത്. ഇന്ന് രാവിലെ വോട്ടിംഗ് മോക്‌പോള്‍ ആരംഭിക്കുന്നതിനായി വിവിപാറ്റ് മെഷീന്‍ തുറന്നപ്പോഴാണ് വിഷപ്പാമ്പ് തലയുയര്‍ത്തിയത്. ഞെട്ടിപ്പോയ പോളിംഗ് ഉദ്യോഗസ്ഥര്‍ പിന്നീട് പാമ്പിനെ തല്ലിക്കൊന്ന ശേഷമാണ് പോളിംഗ് ആരംഭിച്ചത്.

 

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    11 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    13 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    16 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    18 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    18 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    18 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    18 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    18 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു