Wednesday, September 19th, 2018

ആറുപേര്‍ക്ക് പാമ്പ്കടിയേറ്റു

തൃശൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളമിറങ്ങിയ വീടുകളിലേക്ക് മടങ്ങിയ ആറുപേര്‍ക്ക് പാമ്പുകടിയേറ്റു. മാരക വിഷമുള്ള പാമ്പുകളല്ല കടിച്ചതെന്നാണ് അറിയാന്‍ സാധിച്ചത്. ആരുടെയും നില ഗുരുതരമല്ല. എങ്കിലും വെള്ളമിറങ്ങിയ വീടുകള്‍ വൃത്തിയാക്കാന്‍ ശ്രമിക്കുന്നവര്‍ സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Published On:Aug 21, 2018 | 8:07 am

തൃശൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളമിറങ്ങിയ വീടുകളിലേക്ക് മടങ്ങിയ ആറുപേര്‍ക്ക് പാമ്പുകടിയേറ്റു. മാരക വിഷമുള്ള പാമ്പുകളല്ല കടിച്ചതെന്നാണ് അറിയാന്‍ സാധിച്ചത്. ആരുടെയും നില ഗുരുതരമല്ല. എങ്കിലും വെള്ളമിറങ്ങിയ വീടുകള്‍ വൃത്തിയാക്കാന്‍ ശ്രമിക്കുന്നവര്‍ സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    17 mins ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു

  • 2
    28 mins ago

    അധികാരികള്‍ കണ്ണടച്ചു;പോലീസ് സ്റ്റേഷന്‍ പരിസരത്ത് അപകടക്കാഴ്ച

  • 3
    60 mins ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 4
    1 hour ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 5
    2 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 6
    2 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 7
    2 hours ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 8
    2 hours ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

  • 9
    3 hours ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും